Shobika
Browsing Category

Town Round

ഡോ.കെ .ടി.ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. ആവേശം അലതല്ലി പര്യടനം നാളെ തവനൂർ…

തവനൂർ മണ്ഡലം എൽ.ഡി.ഫ് സ്ഥാനാർഥി ഡോ: കെ.ടി.ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. എലിയത്തു തറയിൽ നിന്നും ആരംഭിച്ച പര്യടനം മാനത്തുപറമ്പ്,തട്ടാൻ പടി,പൊന്നാഴിക്കര,തറയ്ക്കൽ,പൊൽപാക്കര, എട്ടുകണ്ടത്തിൽ…

തവനൂർ പഞ്ചായത്തിൽ ആവേശമായി ഫിറോസ് കുന്നുംപറമ്പിലിൻ്റ പര്യടനം

എടപ്പാൾ: തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിൻ്റെ തവനൂർ പഞ്ചായത്തിലെ പര്യടനം ആവേശമായി. രാവിലെ അതളൂർ ജംക്ഷനിൽ നിന്ന് പര്യടനം ഡി.സി.സി.പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നന്മയും, തിന്മയും തമ്മിലുള്ള…

ഒഴൂരിലെ ഹൃദയങ്ങൾ കീഴടക്കി വി അബ്ദുറഹിമാന്റെ പര്യടനം.

താനൂർ: ഒഴൂരിലെ ഹൃദയങ്ങൾ കീഴടക്കി വി അബ്ദുറഹിമാന്റെ പര്യടനം. ഒഴൂരിൽ വികസന വിപ്ലവം തീർത്ത ജനകീയ എംഎൽഎയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് വോട്ടർമാർ ഒരുക്കിയത്.  ഒഴൂരിന്റെ കുടിവെള്ളക്ഷാമം തീർക്കാനായി ജലനിധി പദ്ധതി പൂർത്തീകരിച്ചു, ഒഴൂർ…

കുടിവെള്ളമില്ല, റോഡും മോശം: വളവന്നൂര്‍  പഞ്ചായത്തുകാര്‍ ഗഫുര്‍ പി.ലില്ലീസിന് മുന്നില്‍

മലപ്പുറം: കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്ന തങ്ങളുടെ പ്രയാസങ്ങള്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍ വിവരിച്ച് വളവന്നൂരുകാര്‍. തിരൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി  അഡ്വ: ഗഫൂര്‍ പി ലില്ലിസിന്റെ വാഹനപ്രചരണ യാത്രക്കിടയിലെ…

ആതവനാട്, കൽപകഞ്ചേരി പഞ്ചായത്തുകളിൽ കുറുക്കോളി പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ആതവനാട്, കൽപകഞ്ചേരി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിലെ രണ്ടാം ദിന പര്യടനം ആവേശമായി. രാവിലെ 9 മണിക്ക് മണ്ണേക്കരയിൽ നിന്നും തുടങ്ങിയ പര്യടനം മാട്ടുമ്മൽ, കൂടശേരിപാറ,…

നന്നമ്പ്ര പഞ്ചായത്തിൽ നിയാസ് പുളിക്കലകത്ത് പര്യടനം നടത്തി 

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് നന്നമ്പ്ര പഞ്ചായത്തിൽ പര്യടനം നടത്തി. ഗൃഹസന്ദർശനം നടത്തിയും കുടുംബസദസ്സുകളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കുടുംബസദസ്സുകളിൾ…

യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ.

കൊടുങ്ങല്ലൂർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസൽ,സജാദ് എന്നിവരാണ് പിടിയിലായത്. ഇവർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.…

ഡോക്ടർ അബ്ദുൽ സലാം തിരൂരിൽ പര്യടനം നടത്തി.

തിരൂർ : എൻ ഡി എ സ്ഥാനാർത്ഥി ഡോ എം.അബ്ദുൾസലാം തിരൂരിൽ വഞ്ഞേരിമനയിൽ എത്തി പ്രശസ്ത സംഗീതഅദ്ധ്യാപിക സരസ്വതി ടീച്ചറുടെ അനുഗ്രഹം വാങ്ങി. പൊറ്റേത്ത് പടി , അന്നാര, എന്നിവിടങ്ങളിൽ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.…

വോട്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി ഗഫൂര്‍.പി.ലില്ലീസ്: ഗൃഹസന്ദര്‍ശനവും, വാഹനപ്രചരണവുമായി സ്ഥാനാര്‍ഥി

തിരൂര്‍: വളവന്നൂര്‍ പഞ്ചായത്തിലെ അങ്ങാടികളില്‍ വാഹന പ്രചരണം നടത്തിയും തിരൂര്‍ കോടതിയും പരിസരവും സന്ദര്‍ശിച്ചും തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വ്യക്തികളെ…

കുറുക്കോളി മൊയ്തീൻ ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം…