Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം 'മെഡക്സ് 23' കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്…
17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ
'ഈവിള്‍ ഐ' എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത്…
ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു
മംഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു.
മംഗളൂരുവിനടുത്ത ബജ്പെ…
നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ : മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണി മകൻ മനോജ് (38) ഷാര്‍ജയില്‍ നിര്യാതനായി.
ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അല്‍ ഖാസ്മിയ ആശുപത്രിയില്‍…
അരനൂറ്റാണ്ടിന്‍റെ പാല്‍ചങ്ങാത്തം
കൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല.
ശുദ്ധമായ പാല്‍ നല്‍കി കൊട്ടിയം നിവാസികളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്താൻ ചൂരല്‍ പൊയ്ക ഗിരിദീപത്തില്‍ ഗിരീഷ്…
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ചണ്ഡിഗഡ്: കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.ഫിറോസ്പൂര്‍ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏഴ് പൊലീസ്…
ഇടതടവില്ലാതെ പിഴ ചുമത്തല്‍
കുറ്റ്യാടി: ടൗണില്‍ മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം.
ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡില്‍…
ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു
മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി ഉജ്റെയിലാണ് അപകടം. കല്‍മഞ്ചയിലെ കെ.ദീക്ഷിത് (20) ആണ് മരിച്ചത്.
ഉജ്റെയിലെ സ്വകാര്യ കോളജില്‍ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടില്‍നിന്നും ഉച്ച…
അബദ്ധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ് കൊടുത്തത് ലക്ഷങ്ങള്‍; തിരിച്ചുചോദിച്ചപ്പോള്‍…
പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഇടയ്ക്കെല്ലാം റെസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും മറ്റും കഴിക്കാനായി പോകുമ്ബോള്‍ കഴിച്ച ശേഷം അവിടെ തങ്ങള്‍ക്ക് സര്‍വീസ് നല്‍കിയ ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്.
ഇത്…
