Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഒരു മണിക്കൂറില്‍ ഹൃദയം കൊച്ചിയില്‍; ഇനി സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിക്കും, ശസ്ത്രക്രിയ…
തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിച്ചത്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന്‍ ഹരിനാരായണന്…
ഉംറക്ക് പോയ ആലമ്പാടിസ്വദേശിനി മക്കയില്‍ നിര്യാതയായി
കാസര്‍കോട്: ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആലമ്പാടി സ്വദേശിനി മക്കയില്‍ നിര്യാതയായി. ഉംറകളും റൗസ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയശേഷമാണ് അന്ത്യം.
പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ല യുടെ ഭാര്യ ആയിഷാബി ആലമ്ബാടി(73)യാണ് മക്ക സഹ്‌റ…
തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ ഖാലിദ് റഹിമാൻ…
തിരൂർ: താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി.
മക്കൾ: ലൈല,
നിഷാ റാണി, സലീന, ഷാബു റഹിമാൻ (ഫോട്ടോഗ്രാഫർ ) . മരുമക്കൾ: മൊയ്തുണ്ണി…
ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് 'പുനീത് രാജ്കുമാര്‍ പവലിയനില്‍' തുടക്കമാകും.
തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു…
തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: തൃശൂര്‍ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടില്‍ പോള്‍ കുളങ്ങര ജോസ് - ആലീസ് പോള്‍ ദമ്ബതികളുടെ മകൻ വര്‍ഗീസ് പോള്‍ (35) റാസല്‍ഖൈമയില്‍ നിര്യാതനായി.അല്‍ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ താമസ…
മയക്കു മരുന്ന് വാങ്ങാൻ മക്കളെ 74,000 രൂപക്ക് വിറ്റ് മുംബൈ ദമ്ബതികള്‍
മുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയില്‍ താമസിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍.
ഇതില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്ധേരിയില്‍ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്.…
കരിപ്പൂരില്‍ കാപ്സൂള്‍ രൂപത്തില്‍ കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പുത്തൂര്‍ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം…
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസിെൻറ നോട്ടീസ്
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ്പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസിെൻറ നോട്ടീസ്.ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.…
പി. വത്സലയുടെ സംസ്കാരം ഇന്ന്
കോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക.
ഇന്ന് രാവിലെ മുതല്‍ 12വരെ വെള്ളിമാട്കുന്നിലെ 'അരുണ്‍' വീട്ടിലും…
പ്രകാശ് രാജിന് ഇ.ഡി സമൻസ്
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ്.
ചെന്നൈ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.നേരത്തെ കേസുമായി ബന്ധപ്പെട്ട്…
