Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജില്ലാ ശാസ്ത്രോത്‌സവം – ലോഗോ പ്രകാശനം ചെയ്തു.
തിരൂർ: മുപ്പത്തി നാലാമത് മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ അബ്ദുൾ ഫുക്കാർ വൈസ്.പ്രസിഡണ്ട് , തൃപ്രങ്ങോട്…
കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’…
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ 'കൊണ്ടോട്ടി പൂരം' തിയേറ്ററുകളിലെത്തി.
വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലിലെ പൂമകളാണേ ഹുസനുല്‍ ജമാല്‍ എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിലുള്ളത്. വൈദ്യരുടെ പാട്ട്…
ഓപ്പറേഷൻ അജയ്; ഇസ്രയേലില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ നാട്ടില്‍തിരിച്ചെത്തി
തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍തിരിച്ചെത്തി. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു ,…
ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ; ഇസ്രായേലിനെ സഹായിക്കാൻ കടലിലും…
ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും ഉള്‍പ്പെടെ കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, ഒരു കമ്പനി മറൈൻ കമാൻഡോകൾ എന്നിവയെ ബ്രിട്ടൻ ഇസ്രയേലിലേക്ക്…
ഇസ്രായേൽ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്; ആക്രമണ കാരണം വ്യക്തമല്ല, സംഭവം ചൈനയിൽ
ബെയ്ജിംഗ്: ചൈനയിലെ ഇസ്രായേൽ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.…
സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വന്ന വീഴ്ച; പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ…
കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ് ബാങ്കിംഗ് റെഗുലേഷന്‍ നിയമ…
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ…
കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തിലുള്ള പരാതി…
വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിന് നോണ്‍ വെജ് ഭക്ഷണം എത്തിച്ചു; സൊമാറ്റോയ്ക്കും…
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരം ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്.…
കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി:കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്…
