Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി നാളെ ദോഹയില് അമീര് ഉദ്ഘാടനം ചെയ്യും
ഇര്ഫാന് ഖാലിദ്
ദോഹ: രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 ഖത്തര് നാഷണല് കണ്വെന്ഷന് സെന്ററില് ചൊവ്വാഴ്ച ആരംഭിക്കും. ഉദ്ഘാടനത്തിന് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനി മുഖ്യാതിഥിയാകും.
സഹോദര സൗഹൃദ രാജ്യങ്ങളിലെയും…
ഇ.പി ജയരാജന് ബിജെപിയില് വരാന് ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
EP ജയരാജന് ബിജെപിയില് വരാന് ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടി പറഞ്ഞു.ജയരാജന് വേണ്ടെന്ന് സംസ്ഥാന നേതാക്കള് തീരുമാനിച്ചു.അതിന്റെ ഭാഗമായി തന്നെയാണ് ജാവ്ദേകര് ചര്ച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.പി ജയരാജന്…
സീരിയല് നടിക്ക് നേരെ ലൈംഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റില്, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന്…
കന്നഡ സീരിയല് നടിക്ക് നേരെ ലൈം?ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്. വൈറ്റ് ഫീല്ഡില് താമസിക്കുന്ന നവീന് ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്വിളിച്ച്…
സ്വര്ണ വില 90,000 ത്തിന് താഴെയെത്തി ; പ്രതീക്ഷയോടെ ഉപഭോക്താക്കള്
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വര്ദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്ണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന് 22 കാരറ്റ് സ്വര്ണത്തിന്റെ വിപണി വില നിലവില് 89,800…
നിലമ്പൂരില് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
നിലമ്പൂരില് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കര് വിഭാഗത്തിലെ കരുളായി ഉള്വനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാല് വാഹനങ്ങളുടെ ലഭ്യത കുറവായതിനാല്…
‘സര്ക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; PM ശ്രീ പദ്ധതി തത്കാലം…
പി എം ശ്രീ പദ്ധതി വിവാദത്തില് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സര്ക്കാര് എന്ന പരാമര്ശത്തിനെതിരെ മുതിര്ന്ന സിപിഐഎഎം നേതാവ് എ കെ ബാലന്. സര്ക്കാരിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമര്ശമെന്ന് എ…
ശബരിമല സീസണില് ടിക്കറ്റ് കിട്ടാതെ അലയേണ്ട! കേരളത്തില് 8 സ്റ്റോപ്പുകള്, സ്പെഷ്യല് ട്രെയിന്…
തൃശൂര്: ശബരിമല സീസണ് പ്രമാണിച്ച് ചെന്നൈ സെന്ട്രലില് നിന്നും എഗ്മൂരില് നിന്നും കൊല്ലത്തേക്ക് സ്പെഷല് ട്രെയിന് സര്വീസ് നടത്തും.ഈ മാസം 14 മുതല് ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില് നിന്നുള്ള ഈ ട്രെയിന് ഓടും.…
സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു -ഡോ. കെ ടി ജലീൽ എം എൽ എ
തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ.…
കൃഷി വകുപ്പില് വര്ക്ക് സൂപ്രണ്ട് തസ്തികയില് അഭിമുഖം
കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പില് വര്ക്ക് സൂപ്രണ്ട് (കാറ്റഗറി നം. 445/2022) തസ്തികയിലേക്കുള്ള അഭിമുഖം നവംബര് 05, 06, 07 തീയതികളില് പബ്ലിക് സര്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില് നടക്കും. അര്ഹരായ…
വിഷന് 2031:അടിസ്ഥാന സൗകര്യങ്ങള്ക്ക് പുത്തന് നിര്ദേശങ്ങള് മുന്നോട്ട് വെച്ച് പാനല് ചര്ച്ച
കായിക മേഖലയില് ജില്ലാതലത്തില് ഓരോ സ്ഥാപനങ്ങള്ക്കും ആവശ്യമായ ഘടകങ്ങള് എന്തെല്ലാമെന്നതില് വ്യക്തമായ പ്ലാനുകള് ഉണ്ടാക്കണമെന്ന് വിഷന് 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര് ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്ഡ്…
