Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തവനൂരിൽ തരംഗമായി കെ ടി ജലീൽ; കാലടിയിലും കരുത്തു കാട്ടി പര്യടനം
തവനൂർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ തരംഗമാവുന്നു. കാലടി പഞ്ചായത്തിലും കരുത്തു കാട്ടിയ പര്യടനവുമായി കെ ടി ജലീൽ നിറഞ്ഞു നിൽക്കുന്നു.
തവനൂർ, കാലടി പഞ്ചായത്തുകളിൽ നടന്ന പര്യടനം സ്ഥാനാർത്ഥിയെ മണ്ഡലം ഏറ്റെടുത്തതിന്റെ…
സ്വീപ് ഫുട്ബോൾ: പോലീസ് ടീമിന് കിരീടം
വോട്ടർ ബോധവത്ക്കരണ പരിപാടിയായ ‘സ്വീപിന്റെ’ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ പോലീസ് ഇലവൻ ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കലക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം കിരീടം ചൂടിയത്.
മലപ്പുറം…
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി
* പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം
* അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട് ചെയ്യാം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ…
പുത്തനത്താണിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു
ആതവനാട് : തിരുർ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും വേണ്ടി പുത്തനത്താണിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കെ പി ശങ്കരൻ ആമുഖ പ്രഭാഷണം നടത്തി. എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാൻ പങ്കെടുത്ത…
15 നിര്‍ദ്ദേശങ്ങള്‍ ഇറാൻ അംഗീകരിച്ചു ? യുദ്ധഭീതി അകലുന്നു; വെളിപ്പെടുത്തലുമായി ട്രംപ്
നിലവിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിർദ്ദേശങ്ങളില്‍ മിക്കവയും ഇറാൻ അംഗീകരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി.
പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച ചർച്ചകളില്‍ നിർണ്ണായകമായ പുരോഗതി ഉണ്ടായതായും…
‘സ്വര്‍ണ്ണം കട്ടത് ആരപ്പാ..’: വേദിയില്‍ പാരഡി ഗാനം പാടി രാഹുല്‍ ഗാന്ധി, മോദിക്കും…
പത്തനംതിട്ട: കേരളത്തിലെ എല്‍ഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന്…
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍…
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍.മുഹമ്മദ് റോഷന്‍ എന്നയാളെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്.
വ്യാജ ദൃശ്യങ്ങളും…
ഏപ്രില്‍ 1 മുതല്‍ കളി മാറും! പാൻ കാര്‍ഡ് നിയമങ്ങളില്‍ വൻ മാറ്റം; അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
ഏപ്രില്‍ 1 മുതല്‍ കളി മാറും! പാൻ കാര്‍ഡ് നിയമങ്ങളില്‍ വൻ മാറ്റം; അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
ഇന്ത്യൻ സാമ്പത്തിക രംഗത്ത് നിർണ്ണായകമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് 2026 ഏപ്രില്‍ 1 മുതല്‍ പുതിയ ഇൻകം ടാക്സ് ആക്‌ട് പ്രാബല്യത്തില്‍…
മലപ്പുറത്തെ പതിനാറ് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് എ പി അനിൽകുമാർ.
മലപ്പുറത്ത് ചരിത്രം രചിയ്ക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്നും, പതിനാറ് സീറ്റിലും യുഡിഎഫ് വിജയിക്കൊടി പാറിയ്ക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽകുമാർ. തവനൂർ നിയോജക മണ്ഡലം ബൂത്ത് ചെയർന്മാരുടേയും കൺവീനർമാരുടേയും…
