AAK
Browsing Category

Z-Featured

അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഖജുരാവോ ഡ്രീംസ്’ ഡിസംബര്‍…

അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാവോ ഡ്രീംസ്' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി…

ആര് അറസ്റ്റിലായാലും പ്രശ്‌നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദന്‍

ശബരിമല സ്വര്‍ണ്ണകവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് എസ്‌ഐടി…

ആദ്യ കൂടിക്കാഴ്ച, യുവതി നല്‍കിയ വെള്ളം കുടിച്ച എഞ്ചിനീയറുടെ ബോധം പോയി; നഷ്ടമായത് മാല അടക്കം 6.89…

സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. 26 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പരാതിക്കാരന്‍. മൂന്നര പവന്റെ സ്വര്‍ണമാലയും…

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി നല്‍കുന്ന ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം…

കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും; കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി…

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 45 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ്…

‘ഉമര്‍ ശാന്ത സ്വഭാവക്കാരന്‍, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന്…

ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു. ഉമര്‍ ശാന്ത…

World Pneumonia Day 2025 : ന്യുമോണിയയുടെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയായ ന്യുമോണിയ. എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ന്യുമോണിയ.…

നടുക്കം മാറാതെ രാജ്യതലസ്ഥാനം; എന്താണ് സംഭവിച്ചത്, സ്‌ഫോടനം നടന്ന ഐ20 കാര്‍ ഓടിച്ചതാര്?…

രാജ്യതലസ്ഥാനത്തെ ഓള്‍ഡ് ദില്ലി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നില്‍ ട്രാഫിക് സിഗ്‌നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാര്‍.…

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു; 13 ൽ അധികം പേർ കൊല്ലപ്പെട്ടു;…

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ്…

ദമാമില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു

ദമാമില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവന്തപുരം സ്വദേശിയായ രാകേഷ് രമേശന്‍ ആണ് മരിച്ചത്. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷ് വെള്ളിയാഴ്ചയാണ് മരിച്ചത്. ദമ്മാമിലെ ഒരു…