Main Banner
Browsing Category

Z-Featured

ബിഗ് ബോസ് ചരിത്രത്തിലെ ഹൈ റിസ്ക് ടാസ്കിൽ അനുമോളുടെ മിന്നും വിജയം

അക്ബറിനെയും ആദിലയെയും കടത്തിവെട്ടി ബിഗ് ബോസ് ചരിത്രത്തിലെ നെഞ്ചിടിപ്പിക്കും ടാസ്ക് വിജയിച്ച് അനുമോൾ. ബിഗ് ബോസ് സീസൺ സെവൻ അവസാന ദിനങ്ങളോട് അടിക്കുമ്പോൾ വേറിട്ട ടാസ്‌കുകൾ ആണ് ഇപ്പോൾ ഹൗസിൽ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ സീസണിൽ…

കീം -2025 എം.ബി.ബി.എസ്/ ബി.ഡി.എസ്; താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ…

അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ എങ്ങനെ അനന്തരാവകാശികൾക്ക് എടുക്കാം; ക്യാംപയിന്‍ നവംബര്‍ മൂന്നിന്…

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അവകാശികളെയോ, അനന്തരാവകാശികളെയോ (ബാങ്ക് നോമിനി) കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാജ്യവ്യാപക ക്യംപയിന്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ലീഡ്…

ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ…

പഴയ ഇലക്ട്രിക് കാർ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, അല്ലെങ്കിൽ ‘പണി’ വരും

ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് അതിവേഗം വളരുകയാണ്. വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലകളും പരിസ്ഥിതി അവബോധവും കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകർഷിക്കുന്നു. പുതിയ ഇലക്ട്രിക് കാറുകൾ ഇപ്പോഴും വിലയേറിയതാണ്, അതിനാൽ നിരവധി വാങ്ങുന്നവർ…

ഒമാനിലെ ഘോഷയാത്രയിലെ വിവാദ പ്രദർശനത്തിൽ ഖേദ പ്രകടനം

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്ൻ സോഷ്യൽ ക്ലബ്. പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും…

വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ പത്താംക്ലാസുകാരൻ മരണത്തിന് കീഴടങ്ങി

കോഴിക്കോട് കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു.…

നവംബറിൽ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം.., ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ

നവംബർ മാസത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സാധാരണക്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന പ്രധാന സാമ്പത്തിക കാര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരാനിരിക്കുകയാണ്. ഈ മാറ്റങ്ങൾ ബാങ്ക് ഉപഭോക്താക്കളെയും…

ഇലക്ട്രിക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി, യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമ്പലവയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെ അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്,…

രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ഇനി 4 ചിത്രങ്ങള്‍ കൂടി…

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്.…