Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം സിറ്റിംഗ് തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ റഷീദ് ഹരജികള്‍ പരിഗണിച്ചു. ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്…
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്: അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രണ്ട് തവണയില്‍ കൂടുതല്‍ അംശാദായം മുടക്കം വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പൊതു മാപ്പ് നല്‍കി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുന്നതിനുള്ള അവസരം നല്‍കുന്നു. മൂന്നാം തവണ അംഗത്വം…
തിരൂർ, താനൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പ് നാളെ (വ്യാഴം)
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി. ബുധനാഴ്ച (15) അരീക്കോട്, കാളികാവ്(കരുളായി പഞ്ചായത്ത് ഒഴികെ), പെരിന്തല്‍മണ്ണ…
നിയമ ലംഘകർക്കെതിരെ നടപടി ശക്തം; 18,000 പ്രവാസികളെ നാടുകടത്തി സൗദി
സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 18,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി…
ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
തിരൂര്‍: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി ബ്രൈഡല്‍ ക്രാഫ്റ്റ് പുതിയ ഷോറൂം തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രൈഡല്‍ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച രാവിലെ 10…
ചൈന സോയാബീൻ വാങ്ങുന്നില്ലെങ്കിൽ എണ്ണ വേണ്ടെന്ന് ട്രംപ്; വീണ്ടും വ്യാപാര യുദ്ധം
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് പിന്നാലെ പ്രതികാര നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നാണ് ട്രംപ്…
വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്
വിഷന്‍ 2031ന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 9.30 മണി മുതല്‍ മലപ്പുറം ജില്ലയിലെ തിരുരിലുള്ള ബിയാന്‍കോ കാസില്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. വിഷന്‍ 2031 അവതരണം ആരോഗ്യ വനിത…
സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം.6 പ്ലസ് ടു വിദ്യാർഥികൾക്കും അധ്യാപികയ്ക്കും…
തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം. സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ…
തന്റെ പാവ കാണാനില്ല, പൊട്ടിക്കരഞ്ഞ് അക്ബർ; ‘ഇതാണ് കർമ്മ’ എന്ന് ബിഗ് ബോസ് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. ഗായകൻ എന്ന ലേബലിൽ ഷോയിൽ എത്തിയ അക്ബർ ആദ്യമെല്ലാം മികച്ച രീതിയിൽ കളിച്ചിരുന്നു. എന്നാൽ ഷോ പകുതി ആയപ്പോഴേക്കും ഡൗൺ ആയാണ് അക്ബറിനെ കാണുന്നത്. അക്ബറിന്റേതായ…
ഏറ്റവും ശക്തമായ പാസ്പോർട്ട്, ആദ്യ പത്തിൽ നിന്ന് ആദ്യമായി പുറത്തായി അമേരിക്ക
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്ത്. 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ആദ്യ പത്തിൽ നിന്ന് അമേരിക്ക പുറത്താകുന്നത്. മൂന്ന് ഏഷ്യൻ…
