Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പ്രിൻ്റ് ചെയ്ത നോട്ടുമായി ബിവറേജിൽ നിന്നും മദ്യം വാങ്ങി; വിവരം ലഭിച്ച ഫറോക്ക് പോലീസ് കള്ളനോട്ടിൻ്റെ…
കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പൊലീസിന്റെ കള്ളനോട്ട് വേട്ട. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്ററും പിടികൂടി. രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ്…
ബൈക്ക് നിയന്ത്രണം വിട്ട് ട്രക്കിനടിയിലേക്ക് വീണ് യുവാക്കൾക്ക് ദാരുണാന്ത്യം
നാഗർകോവിലിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. അപ്ടാ മാർക്കറ്റിന് സമീപമുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാക്കൾ മരിച്ചു. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്. ഇലക്ട്രീഷ്യൻമാരായ…
സ്ഫോടനത്തിൽ അടച്ച ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും
സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗീകമായി തുറന്നു.…
കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു
മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്.ഗ്ലോബ്ട്രോട്ടർ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ഇന്ന് ഹൈദരാബാദില്‍ വെച്ച്…
ചായ കുടിക്കുമ്ബോള്‍ ഈ ഏഴ് തെറ്റുകള്‍ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!
ഒരു ചായയും ഒപ്പം കുറച്ച് ബിസ്ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്.ചായ കുടിക്കുന്നതില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ…
‘എന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല; പക്ഷേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ…
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവര്ത്തകന് ആനന്ദ് തമ്ബി ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍.തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, പക്ഷെ ബിജെപി…
എസ്എച്ച്ഒ ജീവനൊടുക്കി; മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെര്‍പ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. 52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കാണുന്നത്. പൊലീസ്…
നെറ്റിയിലൊരു ടോര്‍ച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!; ‘റേച്ചല്‍’ ട്രെയ്ലര്…
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് പുറത്തുവരും.നെറ്റിയിലൊരു ടോർച്ചും മുഖത്തും കയ്യിലും രക്തത്തുള്ളികളുമായുള്ള ഹണി റോസിന്റെ വ്യത്യസ്തമായ…
പതിരാനയെയും രച്ചിനെയും കൈവിട്ട് CSK, മലയാളി സ്പിന്നറെ റിലീസ് ചെയ്ത് മുംബൈയും; റീട്ടന്‍ഷന്‍ ലിസ്റ്റ്…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 മിനി താരലേലത്തിന് മുന്‍പായി ടീമുകളുടെ റിട്ടന്ഷന് ലിസ്റ്റ് പുറത്തുവന്നു. നിരവധി സർപ്രൈസുകളാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ട റീട്ടന്‍ഷന്‍ ലിസ്റ്റിലുള്ളത്.ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന, ന്യൂസിലാന്‍ഡ്…
ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്നത് വാസ്തവം, സുതാര്യത കൊണ്ടുവരാമെന്ന് പ്രതീക്ഷയുണ്ട്:…
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും കോടതിയുടെ…
