Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണമെന്ന്…
‘ആര്യൻ പുറത്തായത് അൺഫെയർ എവിക്ഷൻ’: സജീവമല്ലാത്തവർ സേവ് ആയി, ആര്യന് പണി കിട്ടിയത്…
മലയാളം ബിഗ് ബോസ് സീസൺ 7-ൽ മത്സരാർത്ഥിയായ ആര്യന്റെ പുറത്തുപോക്ക് ഷോയുടെ എവിക്ഷൻ പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഹൗസിനുള്ളിൽ കാര്യമായ 'കണ്ടന്റ്' നൽകാതെയും, ഗെയിമുകളിൽ…
കുന്തക്കാരന്‍ പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ…
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി ഇന്ന് പുറത്തിറങ്ങും. വയലാറില്‍ രക്തസാക്ഷിവാരാചരണ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത്.കുന്തക്കാരന്‍ പത്രോസ് എന്ന കെ വി പത്രോസ്, വര്‍ഗീസ് വൈദ്യന്‍…
അടിമാലി മണ്ണിടിച്ചില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 45 കാരനായ ബിജു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്‌എഐയെ പ്രതി ചേർക്കണോ എന്നതില്‍…
‘മണി വീക്കി’ലും ഇത്തവണ വ്യത്യസ്തതയുമായി ബിഗ് ബോസ്; ‘ബിഗ് ബാങ്ക് വീക്കി’ന്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും രണ്ടാഴ്ച കൂടി മാത്രം. വരാനിരിക്കുന്ന രണ്ടാമത്തെ ഞായറാഴ്ച ഈ സീസണിന്‍റെ വിജയിയെ അറിയാം. എട്ട് പേര്‍ അവശേഷിക്കുന്ന ഹൗസില്‍ നിന്ന് ടോപ്പ് 5 ലേക്ക് എത്താന്‍ എവിക്റ്റ് ആവേണ്ടത് ഇനി മൂന്ന്…
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്…
മാഡ്രിഡ്: എല്‍ക്ലാസിക്കോ പോരില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളിനാണ് റയലിന്റെ ജയം. 22ആം മിനിട്ടില്‍ കിലിയന്‍ എംബാപ്പേയാണ് റയലിനെ മുന്നിലെത്തിച്ചത്. 38ാം മിനുട്ടില്‍ ഫെര്‍മിന്‍ ലോപസ് ബാഴ്‌സലോണയെ…
ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്; 90,000ത്തിന് താഴോട്ട് പോകുമോ?
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് ഇന്നത്തെ വില. 18…
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്
കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.…
അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്…
ബസിനുള്ളില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച പെരിന്തല്‍മണ്ണ സ്വദേശിയെ തിരിച്ചറിഞ്ഞു
പെരിന്തല്‍മണ്ണ കാപ്പുപറമ്പില്‍ സ്വകാര്യ ബസില്‍ വെച്ച് വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീര്‍ ബാവയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടന്‍…
