Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു
കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…
നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു
സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ…
ആറന്മുള പദ്ധതി; ‘ഐടി വകുപ്പ് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടില്ല; നിയമപരമായി സാധ്യമായത്…
ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയില്‍ ഐടി വകുപ്പ്, കളക്ടർക്ക് കത്ത് നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി കെ രാജൻ.
ആരില്‍ നിന്ന് അഭിപ്രായം തേടിയാലും നിയമപരമായി സാധ്യമായത് മാത്രമേ നടക്കൂ. റവന്യൂ വകുപ്പ് നേരത്തെ തന്നെ…
നിപ: ‘യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ആറ് വാര്‍ഡുകളില്‍ നിയന്ത്രണം’;…
പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നല്‍കി. ക്ലോസ് കോണ്‍ടാക്‌ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു.…
എ.ഐ ആര്‍ട്ട് ടൂറുമായി ഖത്തര്‍ മ്യൂസിയം
ദോഹ: ഖത്തിലെ മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ എ.ഐ ആര്‍ട്ട് ടൂറിലൂടെ സന്ദര്‍ശകര്‍ക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ…
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ
ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ…
ബ്രിട്ടിഷ് വ്യോമസേനയുടെ എയർബസ് 400 മടങ്ങി, 17 വിദഗ്ധർ ഇന്ത്യയിൽ തുടരും
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത്…
ഹാരിയര്‍ ഇവിയ്ക്കായി കാത്തിരിപ്പ്; 24 മണിക്കൂറില്‍ വിറ്റുപോയത് 10,000 ബുക്കിങ്ങുകള്‍
ഹാരിയർ ഇവിയ്ക്കായി വിപണിയില്‍ കാത്തിരിപ്പ്. 10,000 ബുക്കിങ്ങുകളാണ് 24 മണിക്കൂറില്‍ വിറ്റുപോയത്. ജൂലൈ 2നാണ് ബുക്കിങ് ആരംഭിച്ചത്.വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ഉണ്ടാകും. ടാറ്റ…
പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടിയത് പീഡനത്തിനിരയായ നൂറിലധികം പെണ്‍കുട്ടികളെ ; ഞെട്ടിക്കുന്ന…
പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടാന്‍ നിര്‍ബന്ധിതനായത് നൂറ് കണക്കിന് മൃതദേഹങ്ങളെന്ന വാദവുമായി ദളിത് ശുചീകരണ തൊഴിലാളി. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ…
‘കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം’; കാളികാവില്‍ സംഘടിച്ച് നാട്ടുകാര്‍; പ്രതിഷേധം
മലപ്പുറം: കാളിക്കാവില്‍ കൂട്ടിലകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സംഘടിച്ച് നാട്ടുകാര്‍.കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി…
