Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതല്‍ മ്യൂസിയം. ഹസീനയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള ആദരവായി ഈ മന്ദിരം മാറുമെന്ന് ഇടക്കാല സർക്കാറിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.…
എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂര്‍ജാമ്യമില്ല
കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല.
തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍ ദിവ്യ…
ആയിരക്കണക്കിന് കിൻ്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി, ഒന്നിലേറെ കുട്ടികളെ ജനിപ്പിച്ചാല്‍ സമ്മാനമായി…
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയില്‍. കുട്ടികള്‍ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്.
ജനന നിരക്ക് ഗണ്യമായി കുറഞ്ഞതാണ് രാജ്യത്ത്…
നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേര്‍ക്ക് പരിക്ക്, ‘പടക്കങ്ങള്‍…
കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്.
അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍…
ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; ‘ഹലോ മമ്മി’ നവംബര്‍ 21 ന്
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയറ്ററുകളില്‍ എത്തും.ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന…
കൈകാട്ടി നിര്‍ത്തിയില്ല; കാറിനെ പിന്തുടര്‍ന്ന് പൊലീസ്, മണ്ണാര്‍ക്കാട് കഞ്ചാവുമായി രണ്ടു പേര്‍…
പാലക്കാട്: മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പൊലീസ് പിടികൂടി. തൃശൂ൪ സ്വദേശി അരുണ്‍, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്.പൊലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു…
ദീപാവലി ആഘോഷം; നിശബ്ദ മേഖലകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന…
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; വിമാനത്തില്‍ കര്‍ശന പരിശോധന നടത്തി ബോംബ്…
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ദില്ലിയില്‍ നിന്ന് നെടുമ്ബാശ്ശേരിയിലെത്തിയ വിമാനത്തില്‍ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി.വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന…
പിഎം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിൻസിപ്പല്‍
കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ.എന്നാല്‍ ദീർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്.…
തെരഞ്ഞെടുപ്പ് കൺവെൺഷൻ; അബിൻ വർക്കി ഖത്തറിൽ
ദോഹ : ഒഐസിസിസി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് നടത്തുന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഖത്തറിലെത്തി.
ഹമദ് ഇൻ്റർനാഷണൽ…
