Main Banner
Browsing Category

Z-Featured

ആഡംബര കാറില്‍ രാസലഹരി വില്‍പ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിന്തുടര്‍ന്ന്…

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി.ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നാല് പ്രതികളില്‍ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി…

വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം; പമ്ബയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

പത്തനംതിട്ട: പമ്ബയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകള്‍ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ്…

സ്കൂട്ടറില്‍ നിരവധി കുപ്പികള്‍, എക്സൈസ് പരിശോധനയില്‍ കുടുങ്ങി; പിടിച്ചത് 50 കുപ്പികളില്‍ നിറയെ…

കൊല്ലം: കരുനാഗപ്പള്ളിയില്‍ 25 ലിറ്റർ വ്യാജ മദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ…

ലോക നേതാക്കൾക്ക് കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമായി ദോഹ ഫോറം ;…

ലോക നേതാക്കൾക്ക് കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമായി ദോഹ ഫോറം ; റിപ്പോർട്ടിംങിനായി സിറ്റി സ്കാൻ ന്യൂസ് സ്റ്റാഫ് പ്രതിനിധിയും ദോഹ: ലോകമെമ്പാടുമുള്ള നേതാക്കന്മാർക്കും തീരുമാനമെടുക്കുന്നവർക്കുമുള്ള ഒരു പ്രധാന ആഗോള…

28 വര്‍ഷമായി പ്രവാസ ജീവിതം നയിച്ച മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദില്‍ നിര്യതനായി. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസില്‍ പരേതരായ സി.എച്ച്‌.ഭരതേൻറയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്‌. ഉദയഭാനു ഭരതൻ (60) ആണ് ദറഇയ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ…

ഭര്‍തൃമതിയായ യുവതി യുവാവിനൊപ്പം മകളെയുമെടുത്ത് പോയത് ദില്ലിയിലേക്ക്; തിരികെ എത്തിച്ച്‌ പൊലീസ്

കോഴിക്കോട്: മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ദില്ലിയില്‍ കണ്ടെത്തി പൊലീസ്.കോഴിക്കോട് മാവൂര്‍ പൊലീസാണ് ദില്ലിയില്‍ എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും തിരികെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ…

ഏഴാം വയസില്‍ സിറിയിലെത്തി, 10 കോടി തലയ്ക്ക് വിലയുള്ള കൊടും ഭീകരൻ, തന്ത്രശാലി; അബു മുഹമ്മദ്‌…

ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ അധികാരക്കൈമാറ്റത്തിൻ്റെ തുടർ ചലനങ്ങള്‍. അവസരവാദിയും അപകടകാരിയും ആയ കൊടും ഭീകരൻ ആണ്‌ സിറിയയുടെ ഭരണം ഏറ്റെടുക്കാൻ ഒരുങ്ങുന്ന അബു മുഹമ്മദ്‌ അല്‍ - ജുലാനി.42കാരനായ അബു മുഹമ്മദ്‌ അല്‍ -ജുലാനി…

ഇന്ത്യക്ക് അടി കനത്തില്‍ കിട്ടി! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചടി, പോയന്റ് പട്ടികയില്‍…

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം…

‘ഞങ്ങള്‍ക്ക് ജീവിക്കണ്ടേ സാറേ, പൊടിതിന്ന് രോഗം വന്നു, ഉറക്കം പോയി’; നാട്ടുകാര്‍ക്ക്…

തിരുവനന്തപുരം: പാറപ്പൊടി ഉള്‍പ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി.പൊടിയും ശബ്ദ മലിനീകരണവും കാരണം പൊറുതി മുട്ടിയ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാപ്പനംകോട്-…

തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളേജില്‍ ‘സീ – ദി ആനുവല്‍ ഷോ’ക്ക് നാളെ തുടക്കം;…

തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകളുമായി വീണ്ടും സീ - ആനുവല്‍ ഷോ പ്രദർശനത്തിനായി ഒരുങ്ങുന്നു.ഡിസംബർ 9 ന് മാധ്യമപ്രവർത്തകൻ പി കെ രാജശേഘരൻ പ്രദർശനം ഉദ്ഘാടനം