Main Banner
Browsing Category

Z-Featured

റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തിരച്ചില്‍; കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ…

ബെംഗളൂരു: റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തുംഗഭദ്രയില്‍ തിരച്ചില്‍. അവധി ആഘോഷിക്കാനെത്തിയ ഡോക്ടര്‍ അനന്യ റാവുവാണ് നദിയില്‍ മുങ്ങിപ്പോയത്. കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കില്‍…

മലപ്പുറത്ത് വനിതാ കമ്മീഷന്‍ സിറ്റിങ് പൂര്‍ത്തിയായി: 41 പരാതികള്‍ പരിഗണിച്ചു

മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണിയുടെ നേതൃത്വത്തില്‍ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 41 പരാതികള്‍ പരിഗണിച്ചു. 9 കേസുകള്‍ തീര്‍പ്പാക്കുകയും ബാക്കി 32 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി…

‘ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ല’ – വി ഡി സതീശന്‍

തിരുവനന്തപുരം; ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും മലമ്പുഴയില്‍…

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഇ-ടെൻഡർ ക്ഷണിച്ചു

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ നൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. മാർച്ച് ഒന്നിന് വൈകീട്ട് 5 മണിക്കകം ടെൻഡറുകൾ സമർപ്പിക്കണം. ഫോൺ: 0494 2424189. വെബ്‌സൈറ്റ്: etenders.kerala.gov.in.

മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. 'ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും' എന്ന വിഷയത്തിൽ മാർച്ച്…

‘യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ…

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന…

സൗദിയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകള്‍ അവതരിപ്പിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ്…

13 കാരന് ഹോസ്റ്റലില്‍ പീഡനം; പ്രതികള്‍ പിടിയില്‍, വിവരം മറച്ചുവച്ച വൈസ് പ്രിൻസിപ്പലും അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്ബലത്ത് അറബിക് കോളെജ് ഹോസ്റ്റലില്‍ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വൈസ് പ്രിൻസിപ്പല്‍ ഉള്‍പ്പടെ മൂന്നുപേർ അറസ്റ്റില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ…

അനുനയ നീക്കം പൊളിച്ച്‌ തരൂര്‍

ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അനുനയനീക്കവും പൊളിച്ച്‌ ശശി തരൂർ. തന്റെ ലേഖനത്തെ വീണ്ടും ന്യായീകരിച്ച ശശി തരൂർ കേരള സർക്കാറിനുള്ള പ്രശംസ ഡേറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് ആവർത്തിച്ചു. ആ ഡേറ്റകള്‍ ഒന്നും സി.പി.എമ്മിന്റേതല്ലെന്നും…

റഷ്യൻ മദ്യ കമ്ബനിയുടെ ബിയര്‍ ക്യാനില്‍ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച്‌…

കോട്ടയം: റഷ്യൻ മദ്യ കമ്ബനിയുടെ ബിയർ ക്യാനില്‍ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ.മദ്യകമ്ബനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും…