Main Banner
Browsing Category

Z-Featured

‘ഫിൻജാല്‍ എഫക്‌ട്’; നാളെ വയനാട്ടിലടക്കം 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ…

11,45,625 പേര്‍ ദര്‍ശനം നടത്തി, 2,01,702 പേര്‍ വന്നത് സമയം തെറ്റിച്ച്‌; തീര്‍ത്ഥടകരോട് സുപ്രധാന…

പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വല്‍ ക്യൂവില്‍ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പൊലീസ്.സ്പോട് ബുക്കിങ് 10000…

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍ ഉറപ്പ്, പ്രവചനവുമായി സുനില്‍…

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍.വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍…

Gold Rate Today: ജ്വല്ലറിയിലേക്കാണോ? ഒരു പവൻ സ്വര്‍ണത്തിന് എത്ര നല്‍കണം എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. വെള്ളിയാഴ്ച പവന് 560 രൂപ…

അസംബ്ലിയില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെ ദുരിതം കേട്ട് കണ്ണ് നിറ‌ഞ്ഞു, ഫാത്തിമ ഊരിനല്‍കിയത്…

തൃശ്ശൂർ: സുഹൃത്തിന്‍റെ അച്ഛന്‍റെ ചികിത്സയ്ക്കായി സ്വർണക്കമ്മല്‍ ഊരി നല്‍കി മാതൃകയായി കൊടുങ്ങല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ സാറ.ഒൻപതാം ക്ലാസുകാരിയുടെ നന്മയ്ക്ക് നൂറു മാർക്കാണ് നാട് നല്‍കുന്നത്. അച്ഛന്‍റെ…

രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമില്‍ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും…

മലപ്പുറം: മലപ്പുറം വാഴക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റില്‍. വയനാട് നൂല്‍പ്പുഴ സ്വദേശി ഷൊഹൈല്‍ റസാഖ് , മലപ്പുറം എടവണ്ണപാറ സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.എടവണ്ണപ്പാറയില്‍ ഇവർ താമസിക്കുന്ന റൂമില്‍ നിന്നാണ് ഒന്നര ഗ്രാം…

ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയില്‍ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത…

കര തൊട്ട് ഫിൻജാല്‍; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി, 19 വിമാനങ്ങള്‍ വഴി…

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയില്‍ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങള്‍. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറില്‍ 7…

കേരള കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യം, ഉത്തരവിറക്കി വിസി, മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും…

തൃശൂര്‍: സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. സാമ്ബത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച്‌ കേരള കലാമണ്ഡലത്തിലെ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.അധ്യാപകർ മുതല്‍ സെക്യൂരിറ്റി…

അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; 90 കിമീ വേഗതയില്‍ ഫിൻജാല്‍…

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഫിൻജാല്‍ ചുഴലിക്കാറ്റ്…