Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ ഇടിച്ചുകയറി; യാത്രക്കാര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്ബില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ ഇടിച്ച് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ 15 യാത്രക്കാരെ കൂത്തുപറമ്ബിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലു…
വിട വാങ്ങി, ‘വ്യവസായ വിപ്ലവം’ ; രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക…
മുബൈ:വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തില്‍ സംസ്കരിച്ചു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര…
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; 10 പേര്‍ക്ക് പരിക്ക്, ആശുപത്രിയില്‍…
കോഴിക്കോട്: ഓമശേരി പെരുവില്ലിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ കടന്നല്‍ കുത്തേറ്റു. സംഭവത്തില്‍ 10 പേർക്ക് പരുക്കേറ്റു.7 പേരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.…
പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശീലനത്തിനിടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. കുവൈത്ത് വ്യോമസേനയുടെ F-18 വിമാനമാണ് തകര്‍ന്നത്.ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് പരിശീലനത്തിലേര്‍പ്പെട്ട വിമാനമാണ്!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_241010_162629_725.sdocx-->…
പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തില്‍ വാര്‍ത്തകള്‍ വന്നു, മാധ്യമങ്ങള്‍ ഉത്തരവാദിത്തം…
കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. വയനാടുമായി…
Gold Rate Today: സ്വര്‍ണവില ഇന്നും താഴേക്ക്, പ്രതീക്ഷയോടെ സ്വര്‍ണാഭരണ പ്രേമികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്.സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ…
പ്രയാഗാ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിര്‍ദേശം
തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും.
രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ്…
റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബര്‍ 25 വരെ…
തിരുവനന്തപുരം: മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി.മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്…
രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
…
പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപില്‍, സംസ്ഥാനത്തെ മുഴുവൻ സര്‍വകലാശാലകളെയും…
തിരുവനന്തപുരം: കേരളത്തില്‍ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്…
