Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച് ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ…
പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളില്‍ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു.ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തില്‍ നിന്നും…
മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ദോശ പ്രിയരാണോ നിങ്ങള്‍? എങ്കില്‍ ഇനി മുതല്‍ ഒരു വെറെെറ്റി ദോശ തയ്യാറാക്കാം. മുട്ട ദോശ വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം.
വേണ്ട ചേരുവകള്‍
മുട്ട 3 എണ്ണം
ദോശ മാവ്
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ് 1 എണ്ണം
ചീര…
കുറുവ സംഘത്തിലെ പ്രമുഖനെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പൊലീസ്; സത്യം കാമാച്ചിയമ്മയോട് മാത്രമേ…
ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി.അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു…
ഐപിഎല്‍ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന്‍ വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി…
ജിദ്ദ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും.വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്.
ഇന്ത്യക്ക് പുറത്ത്…
ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസ്; കേരള കോണ്‍ഗ്രസ് ബി നേതാവ് ഉള്‍പ്പെടെ നാലു പേര്‍…
കൊല്ലം: കൊല്ലം പുനലൂരില്‍ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ 4 പേർ അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് പിടിയിലായത്.നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ്…
ഡിസംബര്‍ 1 മുതല്‍ മാറ്റം, അറിയിപ്പുമായി കെഎസ്‌ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍…
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനില്‍ മാത്രം. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്…
അമ്മ മലയാളി, അച്ഛൻ തമിഴ്; കന്നഡ മുതല്‍ ഇംഗ്ലീഷില്‍ വരെ അനൗണ്‍സ്മെന്റ്, കഴിഞ്ഞ 25 വര്‍ഷമായി…
പമ്ബ: സന്നിധാനം മുതല്‍ പമ്ബവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങള്‍ അനൗണ്‍സ് ചെയ്യുന്നവരിലെ പ്രധാനി എംഎം കുമാർ 25 വർഷം പൂർത്തിയാക്കുന്നു.കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസം…
പാലക്കാട്ടെ തോല്‍വി, തിരിച്ചടി കെ സുരേന്ദ്രന്? ഉത്തരവാദിത്തം ചാരി പാര്‍ട്ടിയില്‍ കലാപക്കൊടി
തിരുവനന്തപുരം: ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്ബൻ തോല്‍വി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്.തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയില്‍ കലാപത്തിന്…
കടലില്‍ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍
തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ നടത്തിയ സമയോചിത ഇടപെടല്‍ രക്ഷയായി.ഇന്ന് ഉച്ചയ്ക് തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്ബത്തൂർ…
തമിഴിലും തിളങ്ങാന്‍ ഷറഫുദ്ദീന്‍; ‘സൊര്‍ഗവാസല്‍’ ട്രെയ്‍ലര്‍
ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം സൊര്‍ഗവാസലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ…
