Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഭാര്യയ്ക്ക് അശ്ലീല സന്ദേശം; അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പിച്ച് കോടതി ജീവനക്കാരൻ; യുവതിക്കും…
ചെന്നൈ: തമിഴ്നാട്ടില്‍ അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്.അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ്
പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ…
ഒരു വേദിയില്‍ 2200 താരങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി…
സിംഗപ്പൂർ: ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഇനി മലയാളിക്ക് സ്വന്തം.സിംഗപ്പൂർ മലയാളിയായ ഷാജി ഫിലിപ്സ് നേതൃത്വം നല്‍കുന്ന കലാ സിംഗപ്പൂർ ആണ് ചരിത്ര നേട്ടം…
മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; ചിതയില്‍ നിന്ന് ബോധം വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ
ജയ്പൂർ: ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരൻ ശവസംസ്കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ബോധം വീണ്ടെടുത്തു.കുടുംബമില്ലാത്ത ഷെല്‍ട്ടർ ഹോമില്‍ താമസിച്ചിരുന്ന രോഹിതാഷ് കുമാർ എന്ന യുവാവിനെയാണ് ഡോക്ടർമാർ മരിച്ചതായി…
ചികിത്സയ്ക്ക് വേണ്ടത് 45 ലക്ഷം; രണ്ട് വയസുകാരന്‍ നൈതികിന് നിങ്ങളുടെ കരുതല്‍ വേണം
കല്‍പ്പറ്റ: രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) എന്ന അത്യപൂര്‍വ രോഗവുമായി ചികിത്സയില്‍ കഴിയുകയാണ് വയനാട് ഏച്ചോം വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏമകന്‍ രണ്ടു…
എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച് നല്‍കുക ഡമ്മി കാര്‍ഡ്, പിന്നാലെ പണം തട്ടും;…
കോയമ്ബത്തൂർ: വാല്‍പ്പാറയില്‍ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയില്‍. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാള്‍ കബളിപ്പിപ്പിക്കുന്നത്.44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ്…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കാൻ കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍…
എറണാകുളം: കോതമംഗലത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍.ഹഫിജ് ഉദ്ധീൻ, സഫീക്കുള്‍ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന…
ഭാര്യയെ ലേബര്‍ റൂമില്‍ കൊണ്ടുപോയപ്പോള്‍ ഭാര്യയുടെ ബന്ധുവിനോട് ആശുപത്രി റൂമില്‍ വച്ച് ക്രൂരത,…
തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി…
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലില്‍ മുന്നണികള്‍
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍.
നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍…
നാല് വിക്കറ്റ് നേടി തിളങ്ങി കേരളത്തിന്‍റെ എബിൻ ലാല്‍; 309 റണ്‍സ് ലീഡുമായി കുതിച്ച് രാജസ്ഥാൻ, അനസിന്…
ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്ബോള്‍ കേരളത്തിനെതിരെ രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റണ്‍സെന്ന നിലയില്‍.രാജസ്ഥാന് ഇപ്പോള്‍ 309 റണ്‍സിന്‍റെ ലീഡുണ്ട്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 148 റണ്‍സിന് അവസാനിച്ചിരുന്നു.…
നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തില്‍ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം…
