Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘മുഖ്യമന്ത്രി മാഫിയ സംരക്ഷകൻ’ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാഡിആവശ്യപ്പെട്ട് മണ്ഡലം തലത്തില്‍ വ്യാപക പ്രതിഷേധം നടത്താൻ കോണ്‍ഗ്രസ്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,…
നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്.ശമ്ബളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.
സെപ്തംബര്‍ 15 ഞായറാഴ്ചയാണ്…
ചോരകുഞ്ഞിനെ സ്കൂള്‍ ബാഗില്‍ ഉപേക്ഷിച്ചതാര്? മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമെന്ന്…
തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേല്‍പ്പാലത്തില്‍ ചോരകുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ…
സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ പ്ലാനുണ്ടോ? പവന്റെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്.യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.…
നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ കണ്ടെത്തിയതില്‍ നിര്‍ണായക വിവരം പുറത്ത്, കുഞ്ഞിനെ പുതപ്പിച്ച തുണി…
തൃശൂർ: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ…
ഗുരുവായൂരില്‍ ഇന്ന് 2 കാര്യങ്ങള്‍ ഉണ്ടാകില്ല! കല്യാണമേളം കേട്ടതിലുമപ്പുറം! റെക്കോര്‍ഡ് കല്യാണ…
തൃശൂർ: ഗുരുവായൂരില്‍ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി…
അബ്ദുള്‍ റഹ്‌മാൻ പേര് മാറ്റി ഒത്മാന്‍ ഖാമിസ് ഓത്മാന്‍ അല്‍ ഹമാദിയായി കഴിഞ്ഞത് നീണ്ട 16 വര്‍ഷം;…
കോഴിക്കോട്: പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയില്‍ അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ ആണ് പിടിയിലായത്. 2005…
ഒറ്റയൊരാള്‍ പോലും താമസമില്ലാത്ത വീട്; രഹസ്യവിവരം കിട്ടി, പിടിച്ചെടുത്തത് ഒന്നും രണ്ടുമല്ല 550…
ഹരിപ്പാട്: അനധികൃതമായ സൂക്ഷിച്ച അരി പിടികൂടി. പല്ലന പാനൂരില്‍ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ സൂക്ഷിച്ച 550 കിലോഗ്രാം അരിയാണ് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.അരി എൻഎഫ്‌എസ്‌എ…
റിഷഭ് പന്തിന് അര്‍ധ സെഞ്ചുറി! ഇന്ത്യ എയ്‌ക്കെതിരെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി മികച്ച ലീഡിലേക്ക്
ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി മികച്ച ലീഡിലേക്ക്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ.നിലവില്‍ 240 റണ്‍സിന്റെ രണ്ടാം…
‘ഭീഷണി, നഗ്നതാ പ്രദര്‍ശനം’, പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ…
മാനന്തവാടി: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. വയനാട് തിരുനെല്ലിയിലാണ് സംഭവം.പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കയ്യില്‍ കയറി പിടിച്ച് ഇയാള്‍…
