Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വരുന്നു അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി…
ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു
ഹരിപ്പാട് : ആലപ്പുഴയില്‍ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്ബില്‍ ഉത്തമന്‍റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്.ഇന്ന് വൈകിട്ട്…
നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വില്‍ക്കാൻ ശ്രമം; പൊക്കിയപ്പോള്‍ കിട്ടയത് കഞ്ചാവും…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടില്‍ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്.2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വില്‍പ്പന…
ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ…
പാലക്കാട്: റെയില്‍വെ ട്രാക്കില്‍ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു.ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തില്‍ നിന്നും…
അമ്മയുമായി അടുപ്പം, കാണാൻ പറ്റാത്ത രീതിയില്‍ കണ്ടു; 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി 17 കാരൻ,…
കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്.ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി…
ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്, 69% കുടുംബങ്ങളിലും…
ദില്ലി:ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്. ദില്ലിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു.ഇന്ന് വായുഗുണനിലവാര സൂചികയില്‍ 362…
ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ്, മെഡലുകള്‍ തിരിച്ചുവാങ്ങും; പുതിയവ…
തിരുവനന്തപുരം: ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം.ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്‍കാൻ ഡിജിപി ആവശ്യപ്പെടും. മെഡലുകളില്‍ ഗുരുതരമായ…
ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു
ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍…
‘ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല…’; മരത്തില്‍ കയറി മധ്യവയസ്കന്റെ ആത്മഹത്യാ…
ഇടുക്കി: 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്ബത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാല്‍ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്'.ആത്മഹത്യ ഭീഷണിയുമായി മരത്തില്‍ കയറി കഴുത്തില്‍…
വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാര്‍ത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ
പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളില്‍ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം…
