Main Banner
Browsing Category

Z-Featured

അമ്ബമ്ബോ..! ഒരു കിമീ ഓടാൻ വെറും 80 പൈസ മതി; വിലയോ വെറും 3.25 ലക്ഷം മാത്രം, ഇതാ രാജ്യത്തെ ആദ്യത്തെ…

രാജ്യത്തെ കാർ വ്യവസായത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇപ്പോള്‍ ഒരു സോളാർ കാർ ഇന്ത്യൻ വിപണിയില്‍ എത്തിയിരിക്കുകയാണ്.ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ (BMGE 2025) ല്‍ ആണ് പൂനെ ആസ്ഥാനമായുള്ള…

ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്; മൂന്ന് മലയാളികള്‍ക്ക് ഉജ്ജ്വല വിജയം

മസ്കറ്റ്: ഇന്ത്യൻ സ്കൂള്‍ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉജ്ജ്വല വിജയം നേടി. നാല് മലയാളികള്‍ അടക്കം എട്ട് സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്.പിടികെ ഷമീർ, കൃഷ്ണേന്ദു, പിപി നിതീഷ് കുമാർ…

ഹോട്ടലില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങള്‍ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്.ഹോട്ടലില്‍ നിന്നും…

സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിച്ചു

തിരുവനന്തപുരം: പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികള്‍ ആക്രമിച്ചു.കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന്…

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

സഞ്ജു സാംസണ്‍ ക്യാപ്റ്റൻ; ചാമ്ബ്യൻസ് ട്രോഫി ടീമിലിടം നഷ്ടമായ നിര്‍ഭാഗ്യവാൻമാരുടെ പ്ലേയിംഗ് ഇലവനില്‍…

മുംബൈ: ചാമ്ബ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നിരവധി പേരാണ് 15 അംഗ ടീമില്‍ നിന്ന് പുറത്തായത്.ടീമിലെ റിസര്‍വ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇടം നേടിയപ്പോള്‍ വൈറ്റ്…

മൊഞ്ചനായി പുതിയ കാവസാക്കി നിഞ്ച, വില കേട്ടാല്‍ പലരും ഞെട്ടും

പ്രമുഖ ജാപ്പനീസ് മോട്ടോർസൈക്കിള്‍ നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തില്‍ അവതരിപ്പിച്ചു.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച 500ല്‍ ഒരു പുതിയ കളർ ഓപ്ഷൻ ലഭിക്കും. ഇത്…

ഓടുപാകി വെറും ഒരാഴ്ച, മേല്‍ക്കൂര ദേ കിടക്കുന്നു; വെല്‍ഡര്‍ക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2…

കല്‍പ്പറ്റ: നിര്‍മാണം കഴിഞ്ഞ ഒരാഴ്ചകൊണ്ട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ കടുപ്പിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.മേല്‍ക്കൂര വീണ് കേടുപാട് സംഭവിച്ചതില്‍ നഷ്ടം നല്‍കാന്‍ തയ്യാറാകാത്ത അമ്ബലവയല്‍ സ്വദേശിയായ…

മുംബൈക്കായി രഞ്ജിയില്‍ കളിക്കുമോ?, ഒടുവില്‍ സസ്പെന്‍സ് അവസാനിപ്പിച്ച്‌ മറുപടിയുമായി രോഹിത്

മുംബൈ: മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സസ്പെന്‍സ് അവസാനിപ്പിച്ച്‌ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍…

പൂട്ടിക്കിടന്നിരുന്ന വീട് പതിവില്ലാതെ തുറന്ന് കിടക്കുന്നു; സംശയം തോന്നി പൊലീസിലറിയിച്ചു,…

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും കവർന്നു.ത്രേസ്യാപുരം സ്വദേശി സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. വീട്ടില്‍…