Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മദീന സന്ദര്‍ശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു;…
റിയാദ്: ജിദ്ദയില്‍ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്ബ് ബദ്‌റിനടുത്ത് അപകടത്തില്‍ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു.ഒതുക്കുങ്ങല്‍ ഇല്ലിക്കോട്ടില്‍ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്.…
‘ദുരൂഹ സമാധി’ തുറക്കുന്നതില്‍ തീരുമാനം ഇന്ന്; 2 ദിവസത്തിനകം പൊളിക്കാന്‍ ഉറച്ച് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളില്‍ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും.കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന…
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 16 വരെ കേരളത്തില്‍ ഇടിമിന്നല്‍ മഴ സാധ്യത; തലസ്ഥാനമടക്കം 3 ജില്ലയില്‍…
തിരുവനന്തപുരം: ഈ മാസം 16 -ാം തിയതിവരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോമറിൻ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും…
ഇഞ്ചുറി സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍; ഒഡീഷയെ തുരത്തി മഞ്ഞപ്പട
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ…
യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയില്‍ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ…
ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയില്‍ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്.മകരസംക്രാന്തി, പൊങ്കല്‍ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി…
പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട:പത്തനംതിട്ടയില്‍ പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയില്‍ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ…
ചൂണ്ടയില്‍ കുരുങ്ങിയത് 400 കിലോയുള്ള അച്ചിണി സ്രാവ്, മണിക്കൂറുകള്‍ നീണ്ട പോരാട്ടം; 80,000ത്തോളം…
തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്‍റെ ചൂണ്ടയില്‍ കഴിഞ്ഞ ദിവസം കുരുങ്ങിയത് 400 കിലോയോളം തൂക്കം വരുന്ന 'അച്ചിണി സ്രാവ്'.അതിരാവിലെ കടലില്‍ പോയ വള്ളക്കാർ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ്…
‘സമൃദ്ധി മൂന്നര വയസ്, ഫ്രം കോട്ടവട്ടം അങ്കണവാടി’, ലോക റെക്കോര്‍ഡ് പെര്‍ഫോമൻസില്‍…
തൃശൂർ: കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി. ചാലിശ്ശേരി മുലയംപറമ്ബത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച നടന്ന വേള്‍ഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിലാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി…
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു മതി! റിഷഭ് പന്തിനെ തഴഞ്ഞ്…
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാന തിയ്യതി ഇന്നാണെന്നിരിക്കെ ബിസിസിഐ, ഐസിസിയോട് അവധി ചോദിച്ചിരുന്നു.വരുന്ന വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ ആയിരിക്കും ടീം പ്രഖ്യാപനം ഉണ്ടാവുക.…
ഒമാനില്‍ മുന്നൂറിലധികം തടവുകാര്‍ക്ക് പൊതുമാപ്പ്
മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി.വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിക് മാപ്പ് നല്‍കിയത്. 2020…
