Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിനോദസഞ്ചാരി സംഘത്തിലെ 9 വയസുകാരൻ റിസോര്‍ട്ടിലെ സ്ലൈഡിങ് ജനാല വഴി താഴേക്ക് വീണ് മരിച്ചു
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടിലാണ് അപകടം നടന്നത്.മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം…
തൈറോയ്ഡ് ക്യാൻസര്‍; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ഹൃദയസ്പദനം, ബ്ലഡ് ഷുഗര്‍, താപനില, ശരീരഭാരം തുടങ്ങിയവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ് ക്യാൻസര്‍. തൈറോയ്ഡ് ക്യാന്‍സര്‍ വ്യത്യസ്ത…
നാട്ടുകാര്‍ സംഘടിച്ച് വലവിരിച്ചു, വിവരമറിയിച്ചിട്ടും മൈൻഡ് ചെയ്യാതെ പൊലീസ്, മോഷ്ടാവ് രക്ഷപ്പെട്ടു;…
മലപ്പുറം: മഞ്ചേരി മുള്ളമ്ബാറയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ സംബന്ധിച്ച് വിവരം നല്‍കിയിട്ടും പൊലീസ് സ്ഥലത്തെത്താനോ കസ്റ്റഡിയിലെടുക്കാനോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം.പ്രദേശത്ത് വിവിധയിടങ്ങളില്‍…
ആദ്യ ചിത്രത്തിന് 242 കോടി; മാര്‍ക്കോയ്ക്ക് മുന്നില്‍ മമ്മൂട്ടിയും പൃഥ്വിരാജും വീണു; മോളിവുഡിലെ…
പുതുവർഷമെത്തിയതോടെ പുതിയ സിനിമകളുടെ റിലീസിന് തയ്യാറെടുക്കുകയാണ് ഇൻഡസ്ട്രികള്‍. ഇതിനകം പുത്തൻ റിലീസുകള്‍ വന്നും കഴിഞ്ഞു.പുതിയ സിനിമകള്‍ വന്നിട്ടും മലയാളത്തില്‍ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പടങ്ങള്‍ ഇപ്പോഴും ഗംഭീര പ്രകടനം കാഴ്ചവച്ച്…
കലോത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകള്‍, ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍; നഗരത്തില്‍ ഗതാഗത…
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന്…
വാടക വീട്, നാട്ടുകാര്‍ക്ക് സംശയം; പൊലീസെത്തിയപ്പോള്‍ ഒരാള്‍ ഓടി, 2 പേര്‍ 1.7 കിലോ കഞ്ചാവുമായി…
കോഴിക്കോട്: തിരുവമ്ബാടിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കിട്ടിയത് കഞ്ചാവ്. സംഭവത്തില്‍ രണ്ട് യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തു.ഒരു യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൂടരഞ്ഞി സ്വദേശി ഇളംതുരുത്തില്‍…
13 വയസുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അച്ഛന് മരണംവരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച്…
കണ്ണൂർ: പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ അച്ഛന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്ബ് പോക്സോ കോടതി.കണ്ണൂർ കുറുമാത്തൂരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്ബ് സ്റ്റേഷൻ പരിധിയിലാണ്…
മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം – എം. കെ. രാഘവൻ എം. പി
തിരൂർ : മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് കോഴിക്കോട് ലോക്‌സഭ മണ്ഡലം എം. പി. എം. കെ. രാഘവൻ പറഞ്ഞു .തിരൂരിൽ നടന്ന കേരള ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം…
ആടുജീവിതം ഓസ്കര്‍ പ്രഥമ പരിഗണനാ പട്ടികയില്‍, ഏറെ സന്തോഷം, വോട്ടിങ്ങിലും പ്രതീക്ഷയെന്ന് ബ്ലെസി
പത്തനംതിട്ട : ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. നാളെ മുതല്‍ നടക്കുന്ന വോട്ടിങ്ങിലും പ്രതീക്ഷയുണ്ടെന്ന് ബ്ലസി പ്രതികരിച്ചു.സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ്…
‘ലോകം ഓഡിയോ ബുക്കെന്ന് ചിന്തിക്കുന്നതിന് മുൻപ് അത് മറ്റൊരു സംവിധാനമായി…
തിരുവനന്തപുരം : വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങള്‍ വായിച്ചു…
