Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്.…
ജുലാനയില്‍ ജയം വരിച്ച് വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി
ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു.
6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന…
സിദ്ദിഖിനെ 12-ന് വീണ്ടും ചോദ്യംചെയ്യും; ജയസൂര്യ 15-ന് ഹാജരാകണം
തിരുവനന്തപുരം: പീഡനക്കേസില്‍ പ്രത്യേക അനേ്വഷണ സംഘത്തിന് മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ശനിയാഴ്‌ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചു.
സിദ്ദിഖിനോട് ചില രേഖകള്‍ ഹാജരാക്കാന്‍ അനേ്വഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,…
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
ഏതെങ്കിലും…
ശ്രീനാഥ് ഭാസിയും പ്രയാഗയും എന്തിന് ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തി? അന്വേഷണം കടുപ്പിക്കാനൊരുങ്ങി…
കൊച്ചി : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. റിമാൻഡ് റിപ്പോർട്ടില്‍ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും.
സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരില്‍ നിന്നും ഉടൻ…
ഹരിയാന ഉറപ്പിച്ച് കോണ്‍ഗ്രസ്; ജമ്മുകാശ്‌മീരില്‍ അണിയറ നീക്കം
ന്യൂ ഡല്‍ഹി: ഇന്ന് ഫലം വരാനിരിക്കെ, എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബ് ഹരിയാനയില്‍ മന്ത്രിസഭാ ചർച്ചകള്‍ സജീവമാക്കി.
സർവെ ഫലങ്ങള്‍ തള്ളുന്ന ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.
അതേസമയം,…
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകുന്നു, കേരളത്തില്‍ അതിശക്ത മഴ സാധ്യത; ഓറഞ്ച് അലര്‍ട്ട് ഇന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ…
ആദ്യം ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷമുണ്ടാക്കി, രാത്രി ബൈക്ക് തടഞ്ഞ് 2 പേരെ ആക്രമിച്ചു; 3 പേര്‍…
തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂരില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തിയ പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി.കരുവന്നൂര്‍ ബംഗ്ലാവ് ചേലകടവില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റ…
വയനാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ; യെല്ലോ അലര്‍ട്ട് മാറ്റി ഓറഞ്ചാക്കി, മണ്ണിടിച്ചില്‍ സാധ്യത…
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടാക്കിയ കെടുതികള്‍ തീരുന്നതിനെ മുമ്ബെ വയനാട്ടില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്നു.സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ തേക്കമ്ബറ്റയില്‍ ഇന്നലെ കനത്തെ മഴയെ തുടര്‍ന്ന് മലവെള്ളപാച്ചിലുണ്ടായിരുന്നു. ഇന്നും വിവിധ…
5 ദിവസം പ്രായം; അമ്മത്തൊട്ടിലിലെ 608ാമത്തെ കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ 608ാമത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് ഒലീവ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.കഴിഞ്ഞ മെയ് മാസത്തിലാണ് 600ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയത്. ഏഴ് മാസമായിരുന്നു…
