Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; പോഷ് കംപ്ലയന്റ്സ് പോര്‍ട്ടലിലൂടെ 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍…
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്‌ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റർ ചെയ്തതായി…
അബ്ദുള്ള ഷഫീഖിനും ഷാന്‍ മസൂദിനും സെഞ്ചുറി, ബാബറിന് വീണ്ടും നിരാശ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ മികച്ച…
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം പാകിസ്ഥാന്‍ മികച്ച നിലയില്‍.ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെയും ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്‍റെയും സെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം പാകിസ്ഥാന്‍ നാലു വിക്കറ്റ്…
വണ്‍വെ തെറ്റിച്ച് വന്ന കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലും പിക്കപ്പ് വാനിലും ഇടിച്ചു; സ്കൂട്ടര്‍…
കോഴിക്കോട്: കെഎസ്‌ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് അപകടം ഉണ്ടായത്.വണ്‍വെ തെറ്റിച്ച് വന്ന കെഎസ്‌ആർടിസി ബസ് പിക്കപ്പ് വാനിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. അടിവാരത്ത് നിന്നും…
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍…
കോഴിക്കോട്: സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം.15 വയസുള്ള സ്കൂള്‍ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ ആണ്…
യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊലപാതകശ്രമക്കേസ് പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട് കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ…
പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകള്‍; നടപടിക്രമങ്ങള്‍ വ്യക്തമാക്കി…
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.മോട്ടോര്‍ വാഹന വകുപ്പിന്‍റെ…
സംസ്ഥാനത്ത് മഴ സജീവമാവുന്നു; 6 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വയനാട്ടില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കേരള തീരത്ത്…
വരുണ്‍ ചക്രവര്‍ത്തിയുടെ തിരിച്ചുവരവ്! ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍…
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്.19.5…
ഇടിമിന്നലേറ്റ് 5 പേര്‍ക്ക് പൊള്ളലേറ്റു; ആശുപത്രിയില്‍ ചികിത്സയില്‍
കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്ബോഴാണ് ഇടിമിന്നലേറ്റത്.ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്ബു, കുമാരന്‍, രാമചന്ദ്രന്‍…
ബംഗ്ലാദേശിനെതിരെ ആദ്യ ടി20: ഇന്ത്യക്ക് ടോസ്, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം! സഞ്ജു വിക്കറ്റ്…
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം…
