Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ…
ചെസ്റ്റര്‍ ലി സ്ട്രീറ്റ്: 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്ബരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തകർത്ത ഇംഗ്ലണ്ട് ഏകദിന പരമ്ബര നഷ്ടമാകാതെ കാത്തു.അഞ്ച് മത്സര…
ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കില്‍ മരണം, ഉറഞ്ഞുതുള്ളി കണ്ണില്‍ നിന്ന് ‘രക്തം’ വരുത്തും;…
തിരുവനന്തപുരം പള്ളിക്കലില്‍ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്…
രോഹിത് മൂന്നാമത്, ഇന്ത്യയില്‍ ആരാധക പിന്തുണയില്‍ നമ്ബര്‍ വണ്‍ ഇപ്പോഴും ആ താരം; ആദ്യ പത്തില്‍…
മുംബൈ: ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. ഓഗസ്റ്റിലെ കണക്കുകളിലും വിരാട് കോലി തന്നെയാണ് ഓര്‍മാക്സ് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം…
മാസങ്ങളായി ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ; നാടൊന്നാകെ അവള്‍ക്കായി സ്നേഹംചൊരിഞ്ഞു; ഹൃദയം തകര്‍ത്ത്…
മണ്ണഞ്ചേരി: നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് അഷറഫിന്‍റെ മകള്‍ ആഷ്ന (19) ആണ് ഇൻഫ്ലമേറ്ററി ബവല്‍ സിൻഡ്രം രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.ഇന്ന് ഉച്ചയോടെയായിരുന്നനു മരണം.…
സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവതിയുടെ ബെഡ്റൂമിലും ശുചിമുറിയിലും ഒളിക്യാമറ; യുവാവ്…
ദില്ലി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ഒളിക്യാമറ സ്ഥാപിച്ച 30കാരൻ പിടിയില്‍. സിവില്‍ സർവീസ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാള്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്.സംഭവവുമായി…
മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കല്‍; എംഎം ലോറൻസിൻ്റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം,…
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.മെഡിക്കല്‍ കോളേജ്…
ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍
മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ടീമിനെയും പ്രഖ്യാപിച്ചു.അജിങ്ക്യാ രഹാനെയാണ് ടീമിന്‍റെ നായകന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ മുംബൈ ടീമിലിടം നേടി.…
2 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്
കണ്ണൂർ: കണ്ണൂർ ഉളിക്കലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവർ 9497980886 എന്ന നമ്ബറില്‍…
മലപ്പുറത്തിനായി ലുലു ഒരുക്കുന്നത് കോഴിക്കോടിനേക്കാള്‍ വലിയ അത്ഭുതമോ? ഇരട്ടമാളുകള്‍ ഉടന്‍ വരും
മലപ്പുറം: ഓണസമ്മാനമായി കോഴിക്കോട്ടെ ലുലു മാള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ലുലുമാള്‍ പ്രവർത്തിക്കുന്ന നാലാമത്തെ നഗരമായി കോഴിക്കോട് മാറുകയും ചെയ്തു.കൊച്ചി, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളില്‍ നേരത്തെ തന്നെ…
കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാള്‍…
