Shobika
Browsing Category

Z-Featured

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; അടുക്കളയില്‍ വേവിച്ച മലമ്ബാമ്ബിന്റെ ഇറച്ചി, തളിയക്കോണം സ്വദേശി…

പാലക്കാട്: മലമ്ബാമ്ബിനെ കൊന്ന് കറി വച്ച സംഭവത്തില്‍ തളിയക്കോണം സ്വദേശി അറസ്റ്റില്‍. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്ബലക്കാട്ടില്‍ രാജേഷ് (42) നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.പാലപ്പിള്ളി റേഞ്ച്…

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് ഈശ്വർ മൽപ്പ;ജീർണിച്ച നിലയിൽ,ഡി ൻ എ പരിശോധന നടത്തും 

ബെoഗളൂരു: കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്.അകനാശിനി ബാഡ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം

തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കില്‍ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്.ഖാദർ കമ്മിറ്റി രണ്ടാം റിപ്പോർട്ടിന്റെ പകർപ്പ്  ലഭിച്ചു. അതേ…

ഉരുള്‍പൊട്ടിയ ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാള്‍; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങള്‍

കല്‍പറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് നാടാകെ.ഒരാഴ്ച പിന്നിടുമ്ബോഴും…

ഫുട്ബാള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ താനൂരില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. ആഗസ്റ്റ് 10 ന് താനൂര്‍ ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ വെച്ച് സെലക്ഷന്‍ നടത്തും. 2011, 2012, 2013, 2014…

സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ്…

സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45…

തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്, സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ),…

ദുരന്തത്തില്‍ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി…

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന…

സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി. 21,049 വിദേശികള്‍ പിടിയിലായി.ജൂലൈ 25 മുതല്‍ 31 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴില്‍, വിസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെ അറസ്റ്റ്…

ബെയ്‌ലി പാലം നിര്‍മിക്കാൻ ഉത്തരവ് നല്‍കിയ ഒരു കേന്ദ്രമന്ത്രിയുണ്ട്; രാഹുല്‍ ഗാന്ധിയെയും സുരേഷ്…

മനുഷ്യത്വത്തിൻ്റെ മുഖം. ഈ നന്മ ചോരാതെ മുന്നോട്ടു പോവാൻ തമ്ബുരാൻ സഹായിക്കട്ടേ. ഇങ്ങനെയാവണം മന്ത്രി.അല്ലാതെ സുരക്ഷിത താവളങ്ങളില്‍ ഇരിക്കുകയല്ല വേണ്ടത്. മഴക്കോട്ടു ധരിക്കാതെ, മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയില്‍ നടക്കുന്ന ആ മനുഷ്യൻ ഒരു…