Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യുവതിയുടെ നഗ്നദൃശ്യങ്ങള് വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നല്കി: പ്രസവ പരിചരണ കേന്ദ്രത്തിലെ…
മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തില് പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള് ഗള്ഫിലുള്ള കാമുകന് വിഡിയോ കോളിലൂടെ നല്കിയ സംഭവത്തില് പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷ…
പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല; ഹൈക്കോടതി
ചെന്നൈ: ഇഷ്ടമുള്ളവര് തമ്മില് കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
വിവാഹാഭ്യര്ഥന നിരസിച്ച യുവാവിനെതിരെ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ്…
മികച്ച പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകാന് എന് പ്രശാന്തിനെ തിരിച്ചെടുക്കണം’;…
കൃഷി വകുപ്പ് സ്പെഷ്യല് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എന് പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി കാംകോ തൊഴിലാളി സംഘടനകള്.
സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്സ് അസോസിയേഷന്, കാംകോ…
ഗര്ഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ഓക്സിജൻ സിലിണ്ടര് പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് അത്ഭുത…
മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.എൻജിനില് തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി…
ഇടുക്കി വഴിയുള്ള ശബരിമല തീര്ത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക്തമായി നടപ്പിലാക്കും
പത്തനംതിട്ട: ശബരിമല തീര്ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്ത്തനങ്ങള് കേരള, തമിഴ്നാട് സര്ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില് നടപ്പിലാക്കാൻ തീരുമാനം.തേക്കടിയില് നടന്ന തേനി, ഇടുക്കി എന്നീ…
രഞ്ജി ട്രോഫിയില് റെക്കോര്ഡിട്ട് കേരളത്തിന്റെ സച്ചിന്; രോഹന് പ്രേമിനെ മറികടന്ന് റണ്മലയുടെ…
ലാഹില്: രഞ്ജി ട്രോഫി ക്രിക്കറ്റില് റെക്കോര്ഡിട്ട് കേരള ക്യാപ്റ്റന് സച്ചിന് ബേബി. ഹരിയാനക്കെതിരായ മത്സരത്തില് ആദ്യ ദിനം സ്റ്റംപെടുക്കുമ്ബോള് 24 റണ്സുമായി ക്രീസിലുള്ള സച്ചിന് കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റില് ഏറ്റവും…
മദ്യലഹരിയില് വാഹനമോടിച്ച് അപകടം; എസ്ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാള് ചികിത്സയില്
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡില് ബ്രഹ്മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട്…
പുറം ലോകം കൊച്ചിയെ കുറിച്ച് എന്ത് കരുതും? വിദേശ സഞ്ചാരി ഓടയില് വീണ സംഭവത്തില് രൂക്ഷ…
കൊച്ചി: ഫോർട്ട് കൊച്ചിയില് വിദേശ സഞ്ചാരി കാനയില് വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയർത്തിയ കോടതി സംഭവത്തില് ജില്ലാ കളക്ടറോട് റിപ്പോർട്ട്…
നഗരമധ്യത്തിലെ വാടക വീട്ടില് പരിശോധന; മതിലിനോട് ചേര്ന്ന് കഞ്ചാവ് ചെടി, ഒരാള് പൊക്കം
ആലപ്പുഴ: ബംഗാള് സ്വദേശികള് വാടകയ്ക്ക് താമസിക്കുന്ന വീട്ടില് നിന്ന് പൊലീസ് കഞ്ചാവ് ചെടി പിടികൂടി. നഗരമധ്യത്തില് സക്കറിയ ബസാർ ജംഗ്ഷന് സമീപത്തെ വീട്ടില് നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.ഇതിന് 6 അടിയ്ക്ക് മുകളില് ഉയരമുണ്ട്. ജില്ലാ…
ചങ്ങാത്തം കൂടി സഹായ വാഗ്ദാനത്തില് വിശ്വസിപ്പിക്കും, പിന്നെ ചതി; കാരുണ്യ പ്രവര്ത്തകൻ ചമഞ്ഞ് പണം…
കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളില് നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗണ് പൊലീസിൻ്റെ പിടിയില്.തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.…
