Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വഴി ചോദിച്ചെത്തി, വയോധികയെ കാറില് തട്ടിക്കൊണ്ടുപോയ ശേഷം സ്വര്ണം കവര്ന്നു; പ്രതി പിടിയില്
ആലപ്പുഴ: ആലപ്പുഴയില് ചാരുംമൂട് വയോധികയെ കാറില് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസില് പ്രതി പിടിയില്.അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില് കയറ്റിക്കൊണ്ടുപോയി സ്വർണം…
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് തീപിടിത്തം; തീ പിടിച്ചത് ഓപ്പറേഷൻ തിയറ്റര് കോംപ്ലക്സിലെ…
മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് തീ പിടിത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്.സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന് തന്നെ അവിടെ നിന്നും മാറ്റിയതിനാല് വലിയ അപകടം ഒഴിവായി. അപകടത്തില്…
ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത്; വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി…
കോട്ടയം: കോട്ടയം വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി നിധീഷിനെ റിമാൻഡ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഗീത (58) മകള്…
കൊടും ക്രൂരത, അപൂര്വ ശിക്ഷ; 9-കാരിക്കും സഹോദരിക്കും പീഡനം അമ്മൂമ്മയുടെ സുഹൃത്തിന് 2 കേസില് ഇരട്ട…
തിരുവനന്തപുരം: ഒമ്ബതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില് അമ്മുമ്മയുടെ സുഹൃത്തിനെ മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.63കാരനായ പ്രതി വിക്രമനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷ…
തലസ്ഥാനത്ത് അപകടങ്ങളില് 2 മരണം, വിളിച്ചിട്ടും 108 ആംബുലൻസ് സേവനം കിട്ടിയില്ലെന്ന് പരാതി
തിരുവനന്തപുരം: മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളില് രണ്ട് മരണം. ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞാണ് മറനല്ലൂര് സ്വദേശിയായ വിവേക് (23) മരിച്ചത്.ശ്രീകാര്യത്ത് കെഎസ്ആര്ടിസി സൂപ്പര് ഫാസ്റ്റ് സ്കൂട്ടര് യാത്രക്കാരനായ…
4 പേരുടേയും കഴുത്തിലെ മുറിവുകള് ഒരുപോലെ, വിനീതയെപ്പോലെ 3 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഡോക്ടറുടെ…
തിരുവനന്തപുരം: അമ്ബലമുക്ക് വിനീത കൊലക്കേസില് നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നല്കി.തമിഴ്നാട്…
കളിച്ച് കൊണ്ടിരിക്കെ സ്കൂളിന്റെ ഇരുമ്ബ് ഗേറ്റ് തകര്ന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില് കളിച്ചുകൊണ്ടിരിക്കെ ഇരുമ്ബ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്നഗർ ജില്ലാ പരിഷത്ത് സ്കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്.ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്.…
‘കോലിയോ രോഹിത്തോ ഒന്നുമല്ല, ഞങ്ങള് ലക്ഷ്യമിട്ടത് അവന്റെ വിക്കറ്റ് മാത്രം’; തുറന്നു…
ദില്ലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയില് എല്ലായ്പ്പോഴും ശ്രമിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പര് ബാറ്റര് റിഷഭ് പന്തിന്റെ വിക്കറ്റെടുക്കാനെന്ന് തുറന്നുപറഞ്ഞ് ന്യൂസിലന്ഡ് സ്പിന്നര് അജാസ് പട്ടേല്.റിഷഭ് പന്ത് ക്രീസിലുള്ളപ്പോള് മുംബൈ…
ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിര്ബന്ധിച്ച് കാറില് കയറ്റി, വഴിയില് വെച്ച് ആഭരണം…
പത്തനംതിട്ട : വയോധികയെ കാറില് തട്ടി കൊണ്ടുപോയി ആഭരണങ്ങള് കവർന്ന കേസില് പ്രതി നൂറനാട് പൊലീസിന്റെ പിടിയില്.അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡില് വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന…
ഒന്നുമറിയാത്ത പോലെ പിന്നില് നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്റെ മാല കവര്ന്ന യുവതി…
കണ്ണൂര്: കണ്ണൂർ തളിപ്പറമ്ബില് അമ്മയ്ക്കൊപ്പം നില്ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്.മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല് അതിവിദഗ്ധമായി കുഞ്ഞിന്റെ മാല കവർന്ന കേസിലാണ് ഒടുവില്…
