Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു; ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 2 ദിവസം മുമ്ബ്
തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.സംഭവത്തില് പ്രതികളെ…
ജയിലില്‍ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3…
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്.കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി…
നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ബസ് ഇടിച്ചുകയറി അപകടം; 3 കുട്ടികളുള്‍പ്പടെ 7 പേര്‍ക്ക് പരിക്ക്
പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡില്‍ വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ ഏഴ് പേർക്ക് പരിക്ക്.വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക്…
മദ്യപിച്ച് തമ്മിലടി, പൊലീസില്‍ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികള്‍ വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം…
അമ്ബലപ്പുഴ: ആലപ്പുഴയില്‍ അയല്‍വാസികളായ അതിഥി തൊഴിലാളികള്‍ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്ബലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസില്‍ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ രാത്രി 10.30…
നീണ്ട പനി-തലവേദനയും കണ്ണുചുവപ്പും, ചുവന്ന തടിപ്പോ ലക്ഷണങ്ങള്‍, വേണം ഗൗരവമായ ശ്രദ്ധ, ജാഗ്രതയോടെ തടയാം…
ആലപ്പുഴ: ജില്ലയില്‍ ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ്…
നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന്…
Adios Amigo:കോമഡിയിൽ തകർത്താടി ആസിഫ് അലി:അഡിയോസ് അമിഗോ പ്രേക്ഷക പ്രതികരണം
ആസിഫ് അലി നായകനായെത്തിയ 'അഡിയോസ് അമിഗോ'യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണം.
ആദ്യ പകുതി മുതല്‍ തുടങ്ങുന്ന പൊട്ടിച്ചിരിയ്ക്ക് നേതൃത്വം നല്‍കുന്നത് ആസിഫ് അലിയാണ്. പാവപ്പെട്ടവനും പണക്കാരനും കണ്ടുമുട്ടുമ്ബോള്‍…
ആദ്യം മെസേജ്, ലിങ്കില്‍ ജോയിൻ ചെയ്തതും പണം കിട്ടി; പിന്നെ നടന്നത് വൻ ചതി, തട്ടിയത് ലക്ഷങ്ങള്‍
തൃശൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍.മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാന്‍ വീട്ടില്‍ ഇര്‍ഷാദ് (33), പൂങ്ങോട് അത്തിമന്നന്‍ വീട്ടില്‍…
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം നാളെ: ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നു സ്വീകരിക്കും; ഗതാഗത…
കല്‍പറ്റ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.
വ്യോമസേനയുടെ എയർ ഇന്ത്യ വണ്‍ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ…
മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല, മോഹൻലാല്‍ ദുരന്തഭൂമിയില്‍ സെല്‍ഫിയെടുത്തത് അടക്കമാണ് ചോദ്യം…
പത്തനംതിട്ട: സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ.
ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ…
