Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യോഗ്യത 10, പ്ലസ് ടു, ബിരുദം…; ഈ അവസരം പാഴാക്കല്ലേ, 70ല്‍ പരം തൊഴില്‍ദായകരുണ്ട്, തൊഴില്‍…
തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…
സല്‍മാൻ രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും ഇനി മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി
റിയാദ്: സൗദി അറേബ്യയില്‍ സല്‍മാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം.സല്‍മാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.…
നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിനിക്കായി തെരച്ചില്‍ ഊര്‍ജിതം; കാല്‍വഴുതി വീണത് ഇന്ന്…
കൊച്ചി: കൊച്ചി നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ വിദ്യാര്‍ഥിനിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ആറരയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഫിദ വാടക വീടിന് സമീപം കായലില്‍ വീണത്.വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ…
മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ തുടങ്ങും.
മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന…
ലാര്‍വ, വണ്ട്, പുഴു…; ഇതൊക്കെ കണ്ടത് ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വച്ച വെള്ളത്തില്‍, മില്‍മ…
കണ്ണൂര്‍: കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മില്‍മ ബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു.ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാർവ, വണ്ട്, പുഴു എന്നിവയെ…
‘ജനല്‍ കുലുങ്ങി, ഇടിമുഴക്കം പോലെ വലിയ ശബ്ദം കേട്ടു’; വയനാട്ടിലും കോഴിക്കോടും പാലക്കാടും…
പാലക്കാട്: വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനമുണ്ടായതായി റിപ്പോർട്ട്.
പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്ബനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്.…
ബുര്‍ജ് ഖലീഫയില്‍ ആഡംബര വീട്, പ്രതിഫലം 10 കോടി, ഈ മലയാള താരം ആരെന്നറിയുമോ?
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക.
എന്നാല്‍ മലയാള സിനിമയിലെ ഏറ്റവും സമ്ബന്നന്‍ രജനീകാന്തിനേക്കാളും വിജയിയേക്കാളും ആസ്തിയേറിയ താരമാണെന്ന് നിങ്ങള്‍ക്കറിയുമോ?…
പാരീസ് ഒളിംപിക്‌സ്: മെഡല്‍ പട്ടികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍! നേട്ടമായത് നദീമിന്റെ…
പാരീസ്: ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ പാകിസ്ഥാന് പിന്നിലായി ഇന്ത്യ. പുരുഷ ജാവലിന്‍ ത്രോയില്‍ പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം സ്വര്‍ണം നേടിയതോടെയാണ് പാകിസ്ഥാന് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടായത്.മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ്…
വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരൻ ദുരിതാശ്വാസ…
കൊച്ചി: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ…
ഉള്ളി കയറ്റുമതി കൂട്ടി; പേടിവേണ്ട, രാജ്യത്തിന് വേണ്ടിയുള്ളത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്രം
ദില്ലി: ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യ 2.6 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എല്‍ വർമ.നടപ്പ് സാമ്ബത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ ഉള്ളി കയറ്റുമതി വിവരങ്ങള്‍ ബി എല്‍ വർമ ലോകസഭയെ അറിയിച്ചു.…
