Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍
പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു.അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍…
പാരിസ്ഥിതിക ആഘാത നിര്‍ണയത്തിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു
മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് തീരദേശ നിയന്ത്രണ നിയമമനുസരിച്ചുള്ള (സി.ആര്‍.ഇസെഡ്) അനുമതി ലഭ്യമാക്കുന്നതിന് പഠനം നടത്തി പാരിസ്ഥിതിക ആഘാത നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു. തവനൂര്‍ നിയോജക…
മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍; മോട്ടോറോള എഡ്ജ് 50 ഓഫറോടെ…
മുംബൈ: ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്ജ് സിരീസില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 50. മുന്തിയ സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകളുള്ള എഐ ക്യാമറ എന്നിവയാണ് എഡ്ജ് 50യുടെ യുഎസ്പി എന്നാണ് വിലയിരുത്തലുകള്‍.
മിലിട്ടറി…
വഖഫ് ഭേദ?ഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിക്ക് വിട്ടു; സഭയില്‍ പ്രതിപക്ഷ ബഹളം;ദേവസ്വം…
ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ഭേദ?ഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബില്‍ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ സംയുക്ത…
അധ്യാപക നിയമനം
തിരൂർ ടി എം ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ…
പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നത് ഈ ശീലങ്ങള്‍
ചെറുപ്പം നില നിര്‍ത്താന്‍ പല വഴികള്‍ തേടുന്നവരാണ് പലരും. പണ്ടത്തെ തലമുറ പോലെയല്ല, ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നു.
എന്തിന്, സ്‌കൂളിലും കോളേജിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ പോലും ഏറെ…
‘മുകേഷ് അംബാനിയുടെ ആന്റിലിയയില്‍ ഉപയോഗിക്കുന്നത് 7000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി’;…
മുംബൈ: ലോകത്തിലെ ഏറ്റവും ചിലവേറിയ സ്വകാര്യവസതികളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വീട്.
27 നിലകളിലായി അത്യാഢംബര സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന വസതിയാണ് ആന്റിലിയ. 173 മീറ്റര്‍ ഉയരത്തില്‍ 37,000 ചതുരശ്ര മീറ്റര്‍…
ടര്‍ബോ ജോസ് ഇനി ടര്‍ബോ ജാസിം; ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യന്‍ ചിത്രമായി ടര്‍ബോ
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തി തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടര്‍ബോ ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് വേര്‍ഷനായി എത്തുന്നു. ടര്‍ബോ ജോസിന് പകരം ടര്‍ബോ ജാസിം എന്നാണ് സിനിമയുടെ പേര്. ആദ്യമായി അറബിയില്‍…
റെസിഡന്‍സി വിസ അപേക്ഷകര്‍ ക്ഷയരോഗ പരിശോധന നടത്തണം; നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്കറ്റ്: ഒമാനില്‍ റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷകരുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതല്‍ ട്യൂബര്‍കുലോസിസ് (ടിബി) പരിശോധനയും.പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയമാണ്…
വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി; സ്വമേധയ കേസെടുക്കാൻ നിര്‍ദേശം
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ റജിസ്ട്രിക്ക് നിർദേശം നല്‍കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗൻ…
