Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അറബിക്കടലിന് മുകളില് ന്യുനമര്ദം, ആൻഡമാൻ കടലിന് മുകളില് ചക്രവാതചുഴി; മഴ തുടരും, നാല് ജില്ലകളില്…
തിരുവനന്തപുരം: ഒക്ടോബര് 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യ കിഴക്കൻ അറബിക്കടലിന് മുകളില് ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളില് ഇന്ത്യൻ…
തേയിലത്തോട്ടത്തില് നിന്ന കുട്ടിയെ അമ്മയുടെ കണ്മുന്നില് നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു…
തൃശൂർ: തമിഴ് നാട് വാല്പ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത്.കുട്ടിയുടെ അമ്മയുടെ കണ്മുന്നില് വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല…
വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവിനെ തേടി അന്വേഷണം, അവസാനിച്ചത് മലപ്പുറം എംഎസ്പി ക്യാമ്ബിന് സമീപം…
മലപ്പുറം: കമ്ബിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയില് മോഷണം പതിവ്.അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലില് നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്.…
‘കൊല്ലം സ്വദേശി ദേവനാരായണൻ’, ആള്മാറാട്ടം നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച്…
മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല് കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവിനും 25,000 രൂപ…
ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തി
പാലക്കാട്: ചാലിശ്ശേരി ആലിക്കരയില് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില് കണ്ടെത്തി. ആലിക്കര അത്താണി പറമ്ബില് റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി…
ബൈക്ക് മുൻപിലെ വാഹനത്തില് തട്ടി റോഡിലെ കുഴിയില് വീണ ശേഷം മതിലില് ഇടിച്ചുനിന്നു; രണ്ട്…
കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള് മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ് (32) എന്നിവരാണ് മരിച്ചത്.തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.…
അപ്രതീക്ഷിത ആക്രമണം, രാജകുമാരി എൻഎസ്എസ് കോളേജ് ഹോസ്റ്റലില് കയറി വിദ്യാര്ത്ഥികളെ മര്ദിച്ചവര്…
ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് കോളജ് ഹോസ്റ്റലില് കയറി വിദ്യാർത്ഥികളെ മർദിച്ച പ്രതികളെ ഇടുക്കി രാജാക്കാട് പൊലീസ് പിടികൂടി.ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജിന്റെ ഹോസ്റ്റലില് കയറിയായിരുന്നു മർദനം. ആക്രമണത്തില് ലക്ഷദ്വീപ് സ്വദേശി…
എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്ക്ക് എതിരായ വീട്ടമ്മയുടെ പീഡന പരാതി; 10…
കൊച്ചി: എസ്പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ വീട്ടമ്മയുടെ പരാതിയില് 10 ദിവസത്തിനുള്ളില് തീരുമാനമെടുക്കാന് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്ദേശം.
വീട്ടമ്മ നല്കിയ പരാതി തീര്പ്പാക്കിക്കൊണ്ടാണ് നടപടി. പീഡന…
തമിഴ് തായ് വാഴ്ത്ത് വിവാദം: ഗവര്ണര്ക്ക് പങ്കില്ലെന്ന് തമിഴ്നാട് രാജ്ഭവൻ; മാപ്പ് പറഞ്ഞ് ഡിഡി തമിഴ്
ചെന്നൈ: തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങില് സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു.സംഭവത്തില് ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന് മുഖ്യമന്ത്രി…
മുടികൊഴിച്ചില് കുറയ്ക്കാൻ ഗ്രാമ്ബു ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
സുഗന്ധവ്യഞ്ജനമായ ഗ്രാമ്ബു കറികളില് ഉപയോഗിച്ച് വരുന്നു. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മള് പലപ്പോഴും ഗ്രാമ്ബു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല.ഗ്രാമ്ബുവിന്റെ ഇല, മൊട്ട്, തൊലി, വേര്…
