Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇങ്ങനെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, കാറില്നിന്ന് കിട്ടിയത് അപ്രതീക്ഷിത വസ്തു, വില ലക്ഷങ്ങള്,…
പത്തനംതിട്ട: പത്തനംതിട്ടയില് ലക്ഷങ്ങള് വിലമതിക്കുന്ന ആനപ്പല്ല് പിടികൂടി. സംഭവത്തില് രണ്ട് പേർ അറസ്റ്റിലായി.ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാള് ഓടിരക്ഷപ്പെട്ടു. തിരുവല്ലയില് താമസിക്കുന്ന തെന്മല സ്വദേശി രാജൻ കുഞ്ഞ്, തിരുവനന്തപുരം…
ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സുല്ത്താന്ബത്തേരി: വാഹനപകടത്തില് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വടക്കനാട് പണയമ്ബം പുളിയാടി രതീഷ് (42) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെയായിരുന്നു അപകടം. സുല്ത്താന് ബത്തേരി-പുല്പ്പള്ളി റോഡില്…
7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി.മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങല് സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട്…
15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോര്ഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റില്
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള് മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്.കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ…
നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
തൃശൂര്: ചാലക്കുടി മേല്പ്പാലത്തിൻ്റെ കൈവരിയില് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടില് തോമസിന്റെ മകൻ ആല്ബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.…
16 ഉം 17 ഉം വയസുള്ള വിദ്യാര്ത്ഥികളെ പൊലീസ് മര്ദ്ദിച്ചത് ആളുമാറി; അന്വേഷണം പേരിനെന്ന് കുടുംബം
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂരില് പ്രായപൂർത്തിയാകാത്ത രണ്ട് ആണ്കുട്ടികളെ ആളുമാറി മർദ്ദിച്ചതില് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.പൂക്കോട്ടൂർ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാർത്ഥികള്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില് പൊലീസ്…
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ലക്ഷദ്വീപിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തില് ഒരാഴ്ച മഴ…
തിരുവനന്തപുരം: കേരളത്തില് ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില് മഴ സാധ്യത ശക്തമായി തുടരുന്നത്.എന്നാല് ഒരു ജില്ലയിലും…
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 3 പേര്, ഒരു വര്ഷമായി പണി ‘വേറെയാണ്’,…
ആലപ്പുഴ : കായംകുളത്ത് വൻ കുഴല്പ്പണ വേട്ട. ബാംഗ്ലൂരില് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി.പണവുമായി ട്രെയിനില് വന്ന പ്രതികളെ കായംകുളം റെയില്വേ സ്റ്റേഷനില് നിന്നാണ്…
യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ദില്ലി : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്.ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
പരീക്ഷാ ഫലമറിയാം…
‘ബൈപാസ് ശസ്ത്രക്രിയ ഒഴിവാക്കി ഓര്ബിറ്റല് അതരക്ടമി’; തിരുവനന്തപുരം മെഡിക്കല് കോളേജില്…
തിരുവനന്തപുരം: സർക്കാർ മെഡിക്കല് കോളേജിലെ കാര്ഡിയോളജി വിഭാഗത്തില് നൂതന ചികിത്സാരീതി വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്ന്ന് മെഡിക്കല് കോളേജ് കാര്ഡിയോളജി വിഭാഗത്തില് വിദഗ്ധ ചികിത്സയ്ക്കായി നിര്ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട്…
