AAK

ഗസ്സയില്‍ 112 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ…

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.148 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ 7 മുതല്‍ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു.…

ടിപ്പര്‍ ലോറിയിടിച്ച്‌ റെയില്‍വേ ഗേറ്റ് തകര്‍ന്നു

തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു. ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു…

ആ താലിമാലയില്‍ സത്യമുണ്ടായിരുന്നു, നാലുവര്‍ഷം കഴിഞ്ഞ് അത് സുദീപയുടെ കഴുത്തിലെത്തി

പെരിന്തല്‍മണ്ണ: നാല് വർഷംമുമ്ബ് നഷ്ടപ്പെട്ട താലിമാല ഏറ്റുവാങ്ങുമ്ബോള്‍ സുദീപയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ സ്വർണത്തിളക്കം. ക്ഷേത്രദർശനത്തിനായി ഭർത്താവിന്റെ കൂടെ പോവുമ്ബോള്‍ നാലുവർഷം മുമ്ബ് നഷ്ടപ്പെട്ട താലിമാലക്കായി എല്ലാവിധ…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു…

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. പി.എം, ജെ.വി.കെ എന്ന ഒരു…

ഹൈറിച്ച്‌ തട്ടിപ്പ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

കൊച്ചി: ഹൈറിച്ച്‌ തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുക. ഒളിവില്‍…

മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു

തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു. തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ…

ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ മരിച്ച നിലയില്‍; ഈ വര്‍ഷത്തെ നാലാമത്തെ കേസ്

ന്യൂഡല്‍ഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്. ഈ വർഷം യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ്…

കഞ്ചാവുമായി യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: കുറിച്ചിയില്‍ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയില്‍ ഞാവക്കാട് ചിറയില്‍ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്‍റെ…

നിയമസഭ മന്ദിരത്തിലേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര

ചാലക്കുടി: എം.എല്‍.എയുടെ 'ചിറക്' പദ്ധതിയുടെ ഭാഗമായി ചാലക്കുടി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ 50 ഓളം വിദ്യാർഥികള്‍ നിയമസഭ മന്ദിരത്തിലേക്ക് പഠനയാത്ര നടത്തി. സ്‌പീക്കർ എ.എം. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി കെ. രാധാകൃഷ്ണൻ…

ബസ്സുകള്‍ കൈയടക്കി സ്ത്രീകള്‍; പുരുഷൻമാര്‍ക്ക് പ്രത്യേക ബസുമായി തെലങ്കാന

ഹൈദരാബാദ്: പുരുഷൻമാർക്ക് മാത്രമുള്ള ബസ് സർവീസുമായി തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് കോർപ്പറേഷൻ നടപടി. വനിതകള്‍ക്കായി തെലങ്കാന സർക്കാർ സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിരുന്നു.