AAK

വീട് പൊളിച്ച് മോഷണം നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയിയുടെ വീട്ടിൽ നടന്ന മോഷണം നടത്തിയ ആൾ പിടിയിലായി. കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പത്തനംതിട്ട തിരുവല്ല സ്വദേശി പറത്തിക്കാട്ടു മണ്ണിൽ സന്തോഷ് കുമാർ എന്ന ഹസ്സൻ സന്തോഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന്…

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍…

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോൾള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു ഭയമാണ്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രത്യേകിച്ച്‌, ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടും.…

വീണ്ടും നിയമം ലംഘിച്ച്‌ ഉല്ലാസ യാത്ര

പൊന്നാനി: അംഗീകൃത ഡ്രൈവറില്ലാതെ യാത്ര നടത്തിയതിന് ഉല്ലാസ ബോട്ട് പിടികൂടി. യാത്രക്കാരെ കുത്തിനിറച്ച്‌ സര്‍വിസ് നടത്തിയ ഉല്ലാസബോട്ട് മാരിടൈം ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു. അപകടയാത്ര നടത്തിയ ബോട്ടിലെ ഡ്രൈവര്‍ക്ക്…

അഞ്ച് വയസുകാരനെ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികള്‍ അറസ്റ്റില്‍

അഞ്ച് വയസുള്ള മകനെ സഹാറ മരുഭൂമിയില്‍ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ബാധ കേറിട്ടുണ്ടെന്നാരോപിച്ചാണ് ദമ്ബതികള്‍ മകനെ ബലിയര്‍പ്പിക്കാനായി തീരുമാനിച്ചത്. തെക്കൻ സ്പാനിഷ് തുറമുഖമായ…

ചന്ദ്രനിലേക്ക് കുതിക്കും, ഡസൻ വാഹനങ്ങള്‍

2024നെ ചാന്ദ്രവര്‍ഷമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങള്‍ക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്. ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവര്‍ഷത്തില്‍ ചന്ദ്രോപരിതലത്തില്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

കുതികുതിച്ച്‌ വില

പാലക്കാട്: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ധിച്ചതായാണ്…

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്‌…

മാതളനാരങ്ങ കഴിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താം

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ,ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയില്‍ ഉയര്‍ന്ന അളവില്‍…

ഇസ്രായേല്‍ തട്ടിക്കൊണ്ടു പോയ ഫലസ്തീൻ പെണ്‍കുട്ടിയെ ഉടൻ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം

ഗസ്സ: ഗസ്സയില്‍ നിന്ന് ഫലസ്തീൻ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഇസ്രായേല്‍ സൈനികൻ ഫലസ്തീൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ…

ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ഷാര്‍ജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ…