AAK

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍

വര്‍ക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മരിച്ചുപോയ…

കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു  

തിരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 139ാം ജന്മദിനം തിരൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോരങ്ങത്ത് സ്നേഹവീട് അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ.കേക്ക് മുറിച്ച് ഉദ്ഘടനം ചെയ്തു. ബ്ലോക്ക്‌…

ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി

ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്…

കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസര്‍ റിമാൻഡില്‍

തളിപ്പറമ്പ് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസര്‍ (ടി.എസ്.ഒ) റിമാൻഡില്‍. തളിപ്പറമ്ബ് താലൂക്ക് സപ്ലൈ ഓഫിസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.…

മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര: പിഴയിട്ട് ഫിഷറീസ് വകുപ്പ്

പൊന്നാനി: ഇൻ ബോര്‍ഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലില്‍ ഉല്ലാസയാത്ര നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്. ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ…

ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം; ഡിസംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും

ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച്‌ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം. ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു…

കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വര്‍ഷത്തെ നഷ്ടം നാലര കോടി

കോഴിക്കോട്: കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവര്‍ഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. 2016 മുതല്‍ 2020 വരെയുള്ള സാമ്ബത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമില്‍…

അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍,…

മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. 'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം…

യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ്…

ദേശീയപാതയില്‍ കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

ബംഗളൂരു: നെലമംഗല ദേശീയപാത നാലില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ ഡ്രൈവര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ജാലഹള്ളി സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. കെ.എ 04 എൻ.ബി 5879 രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്.…