Shobika

ഗസ്സ ചര്‍ച്ചില്‍ വയോധികൻ ചികിത്സ കിട്ടാതെ മരിച്ചു

ഗസ്സ: ഇസ്രായേല്‍ സൈന്യം വളഞ്ഞ ഗസ്സയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. ജെറീസ് സയേഗ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ, വാഷിങ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന ഖലീല്‍ സയേഗാണ്…

ഡോ. കെ.ആര്‍. അനസ് നിര്യാതനായി

പൂനൂര്‍: നരിക്കുനിയിലെ സ്വകാര്യ ദന്താശുപത്രി ഉടമ ഡോ. കെ.ആര്‍. അനസ് (53) നിര്യാതനായി. പിതാവ് പരേതനായ ആര്‍.പി.ഹംസ ഹാജി. കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്‍റെ മകള്‍ സബിതയാണ് ഭാര്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ…

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം പിഴയും

പട്ടാമ്പി: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു.പാലക്കാട്‌ മാങ്കാവ് എടയാര്‍ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌…

ഭഗവത്ഗീത പഠിപ്പിക്കാൻ ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുസ്തകം പുറത്തിറക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി…

സരസിലെ താരമായി തിരുനെല്ലിയുടെ ഗുണ്ടഗെ ചിക്കനും തിമോസും

കൊച്ചി: ദേശീയ സരസ് മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഭക്ഷ്യമേളയിലെ താരം തിരുനെല്ലിയുടെ " ഗുണ്ടഗെ ചിക്കനും തിമോസും" തന്നെ. നിരവധി ആളുകളാണ് ഈ തിരുനെല്ലി സ്പെഷ്യലിന്റെ രുചി നുണയാൻ എത്തുന്നത്. പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത്…

പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി

വെണ്ണിക്കുളം: മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പടുതോട് പള്ളത്ത് പ്രഫ.പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി- 80) നിര്യാതയായി. ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്‌.എസ്. റിട്ട.…

പരിചരിക്കാൻ 5 പേര്‍, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ഗോലുവിന്റെ വില കേട്ടാല്‍ ഞെട്ടും

ഇന്ന് മുതല്‍ 23 വരെ പാറ്റ്നയില്‍ നടക്കുന്ന ബിഹാര്‍ ഡയറി ആൻഡ് കാറ്റില്‍ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്. ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകര്‍ഷണമാകാൻ കാരണം. ഗോലു ഒരുമാസം…

സ്കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു

കാഞ്ഞങ്ങാട്: സ്കൂള്‍ ബസ്സിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച്‌ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3 .30ഓടെ പൊയിനാച്ചി പെട്രോള്‍ പമ്ബിന് സമീപം മൈലാട്ടിയിലാണ് അപകടം. തച്ചങ്ങാട്…

നിര്‍ദിഷ്ട കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍പാത:പരിഗണനയിലുണ്ടെന്ന് ഡി.ആര്‍.എം

കുറ്റിപ്പുറം: നിര്‍ദിഷ്ട കുറ്റിപ്പുറം -ഗുരുവായൂര്‍ റെയില്‍പാത പരിഗണനയിലുണ്ടെന്നും ഇനി സര്‍ക്കാര്‍തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ…

പിഞ്ചുകുഞ്ഞിനെ അണക്കെട്ടില്‍ എറിഞ്ഞു കൊന്നു

ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി.…