Fincat

മലപ്പുറം പൊലീസിന് എട്ട് ഗൂർഖ ജീപ്പുകൾ

മലപ്പുറം: മലയോര മേഖലയിൽ ദുർഘടപാതകൾ താണ്ടാൻ പൊലീസിനു കൂട്ടായി ഗൂർഖ ജീപ്പ്. ജില്ലയിൽ കരുവാരകുണ്ട്, കാളികാവ്, നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് ഫോഴ്സ് കമ്പനിയുടെ പുതിയ ജീപ്പുകൾ

വിവാഹവീട്ടിലെ തര്‍ക്കം; യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ

കിഴക്കുംമ്പാട്ട് കുട്ടു നിര്യാതനായി

തിരൂർ: തിരൂരിലെ സീതി ഫണ്ട്സ് ഉടമ പരന്നേക്കാട് കിഴക്കുംമ്പാട്ട് കുട്ടു (86) നിര്യാതനായിഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മത് സീതി, സെക്കീർഹുസൈൻ,മുഹമ്മത് മുസ്തഫ, മുഹമ്മത് അഷ്റഫ് (ഹോംഡിസൈൻ പാൻബസാർ )ആസിയ, താഹിറ, ഹാജറ,മരുമക്കൾ:

അശാസ്ത്രീയ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ പരിഷ്ക്കരണം ഒഴിവാക്കണം. എ എച്ച്.എസ്.ടി.എ.

മലപ്പുറം: അശാസ്ത്രീയ മൂല്യനിർണ്ണയ പരിഷ്ക്കരണം പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ. മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. മൂല്യനിർണ്ണയം കാര്യക്ഷമമാക്കണമെന്ന് ഒരു ഭാഗത്ത് ആവശ്യപ്പെടുകയും മറുഭാഗത്ത് നോക്കുന്ന പേപ്പറുകളുടെ എണ്ണം

ബൈക്കില്‍ ലോറിയിടിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ് മരണപ്പെട്ടു

പയ്യോളി: ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിന് സമീപം ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് മരിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന താഴെഅങ്ങാടി കോതിബസാറില്‍ മൂന്നിലകത്ത് പറമ്പില്‍ ഹാരിസ് (41) ആണ്

വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കും.

ഡയാലിസിസ് സെന്ററിന് ആവശ്യമായ തസ്തികകൾ നിർണ്ണയിക്കാനും നിർദ്ദേശം വേങ്ങര: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് കാരണം നിർത്തി വെച്ച കിടത്തി ചികിത്സ പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി

സ്കൂളുകൾ സാധാരണനിലയിലേക്ക്; പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ…

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനെ രക്ഷിക്കാൻ ചെലവിട്ടത് ഏകദേശം അൻപത് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരോ

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പൽ സർവീസ് ആരംഭിക്കുന്നു.ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായി പഠനയാത്രയെന്ന നിലയ്ക്കാണ് പൊന്നാനിയിലെ മാധ്യമ കൂട്ടായ്മയുടെ നേത്വത്തിൽ ആദ്യത്തെ കപ്പൽ യാത്ര