Fincat

കരിപ്പൂരിൽ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.845 കിലോ സ്വർണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്

വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കാം; നിയമവിധേയമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി .ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമാക്കുന്നതിന് ചില നിബന്ധകളോടുകൂടി ഇത്

കൊണ്ടോട്ടിയിൽ പാർട്ടി വിട്ടതിന്റെ വിരോധംമൂലം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച…

മലപ്പുറം: പാർട്ടി വിട്ടതിന്റെ വിരോധംമൂലം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്

ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടിവീണു; ഗതാ​ഗതം തടസപ്പെട്ടു

കോട്ടയം: കോതനല്ലൂരിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിവീണു. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. സംഭവത്തിൽ ആളപായമില്ല ഗതാ​ഗതം തടസ്സപെട്ടു. എഞ്ചിനെ ട്രക്ഷൻ

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ ജി എം ഒ എ ജില്ലാ കമ്മിറ്റി

മലപ്പുറം;പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമത്തില്‍ കെജിഎംഒഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കൊവിഡ് കാലഘട്ടത്തിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജില്ലയിലെ ഡോക്ടര്‍മാര്‍ക്കും

ജില്ലയില്‍ 838 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 12) 838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 31 കോവിഡ് കേസുകളാണ്

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ക്ലാസുകള്‍ ഉച്ചവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുളള ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. ക്ലാസുകള്‍ ഉച്ച വരെയായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ നിശ്ചയിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കും

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597,

ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും

മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ…

മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംഎ‍ൽഎയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട്