Fincat

പാട്ടുപറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കളമെഴുത്ത് പാട്ട് നടന്നു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് ശാസ്താവിനുള്ള കളമെഴുത്ത് പാട്ട് നടന്നു തെക്കുമുറി പാട്ടു പറമ്പ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഭഗവതിയുടെ കളമെഴുത്ത് പാട്ട് വെള്ളി ഴാഴ്ച ഭഗവതിയുടെ പ്രതിഷ്ഠാദിനം

പൊന്നാനിയിൽ നിന്നും അനര്‍ഹ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച ആറ് മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സിമി, അനില്‍കുമാര്‍

ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 10) 1234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും.

ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ മൈൻഡ് സെറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

ആലത്തിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്തും ബാംഗളൂർ ഉദ്യം ഫൌണ്ടേഷനും സംയുക്തമായി നടത്തുന്ന സംരംഭകത്ത മൈൻഡ് സെറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ പി. ടി. എ പ്രസിഡന്റ്‌ ശംസുദ്ധീൻ നിർവഹിച്ചു. പ്രിൻസിപ്പാൾ സുനത

വ്യാജപീഡന പരാതിക്കേസിൽ ശിവശങ്കർ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌ന

തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്ക‌‌ർ ഇടപെട്ടിരുന്നതായി

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ

മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി; സർക്കാർ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്നും കാണാതായി. സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയിലാണ് കപ്പലിൽ നിന്നും കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി കപ്പൽ കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

മാന്ത്രിക ഗുരു വാഴകുന്നം അനുസ്മരണംസംഘടിപ്പിച്ചു.

തിരൂർ മാന്ത്രിക ഗുരു വാഴകുന്നം നംമ്പുതിരിയുടെ 39 മത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി തിരുർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാന്ത്രികൻ കുമ്പിടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ അദ്ധ്യക്ഷത

തിരൂരിൽ ലഹരി വിൽപന സംഘം പിടിയിൽ

തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. ചെമ്പ്ര സ്വദേശികളായ പറമ്പാട്ട് ഷെഫീഖ് (32), തെയ്യത്തിൽ മുഹമ്മദ് മുസ്തഫ (40), പുന്നയിൽ മുബീൻ (28), തെക്കുംമുറി സ്വദേശി കൊടിയേരി

വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ഏഴ് ദിവസം ക്വാറന്റൈൻ ഇല്ല; സ്വയം നിരീക്ഷണം; മാർഗ്ഗനിർദ്ദേശങ്ങളിൽ…

ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാർഗരേഖയിൽ