Fincat

കെ.ടി ജലീൽ ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട ചാവേറാണ്; വി.ഡി സതീശൻ

കൊച്ചി: ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട ചാവേറാണ് കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ചാവേറിനെ തിരിച്ചുവിളിക്കാറില്ല. ലോകായുക്തയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫേസ്ബുക്ക്

നീറ്റ് പി.ജി പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതല്‍ എട്ടാഴ്ചത്തേക്ക്‌ മാറ്റിയത്. നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍

തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് അടിച്ചുക്കൊന്നു

മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് മർദിച്ചു കൊന്നു. മാർത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരൻ

വാവ സുരേഷ് സംസാരിച്ചു: ആരോഗ്യസ്ഥിതി സാധാരണനിലയിലേക്ക്

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഏതാനും ദിവസങ്ങളായി തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സുരേഷ്

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു, മരണകാരണം മുഖ്യമന്ത്രിയും സർക്കാരും; കുറിപ്പ്

പറവൂർ: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി

ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ പുതുക്കി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദേശം. സൗദിയിൽ നിന്ന് പുറത്തു പോകുന്ന

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂർ പൊലീസ് അറസ്റ്റ്

മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ ഫേസ്‌ബുക്കിൽ വിമർശനം; ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുടെ…

കോഴിക്കോട്: മന്ത്രിയുടെ പരാതിയിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ അംഗത്തിന്റെ ഫോൺ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ട് പിടിച്ചെടുത്തു. ഐ എൻ എല്ലിന്റെ ഏക മന്ത്രി ദേവർകോവിലാണ് തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് പരാതി നൽകി സജീവ

ചാവക്കാട്ട് വൻ മയക്ക്മരുന്ന് വേട്ട: 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേർ…

ചാവക്കാട്: നഗരത്തിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയിൽ ഷിനാജ്(42), ആനിക്കലോടിയിൽ രാജീവ് (47) എന്നിവരാണ്