Fincat

ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത്

പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പോലീസിന്റെ…

വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ

വളാഞ്ചേരയിൽ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

വളാഞ്ചേരി: വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായ സവാദ് പിടിയിലായത്. ഓടുമാറ്റി വീട്ടില്‍ കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഫോണുകള്‍ വില്‍പ്പനക്കായി എത്തിച്ച കടയില്‍

20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും

മലപ്പുറം; പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍ ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.ഗ്യാസ് ഉപഭോക്താക്കളെയും സമരത്തില്‍

ഏഴ് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

കോഴിക്കോട്: അത്തോളിയിൽ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഹംദാൻ ആണ് കൊല്ലപ്പെട്ടത്. അമ്മ അത്തോളി സ്വദേശിനി ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ്

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ: യുവാവ് പിടിയിൽ

നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ : യുവാവ് പിടിയിൽ നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ ചെത്തി നടന്ന യുവാവ് പൊലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശിയായ യുവാവിനെ ആണ് എസ് ഐ തോമസ്കുട്ടി ജോസഫ്

ഡിഎഫ്ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു.

നിലമ്പൂർ: ചന്തക്കുന്നിലെ പുരാതന നിർമ്മിതിയായ ഡിഎഫ്ഒ ബംഗ്ളാവ്വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി പഴയ ഡിഎഫ്ഒ ബംഗ്ലാവ്, സർക്കീട്ട് ഹൗസ്, എസിഎഫ് ബംഗ്ലാവ് എന്നിവ പുതുക്കി പണിയുന്ന

കർഷകസംഘം ആലത്തിയൂർ വില്ലേജ് സമ്മേളനം

ആലത്തിയൂർ: മേലെപ്പറമ്പിൽ വച്ച് സംഘടിപ്പിച്ചു സമ്മേളനം കർഷകസംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു . കെ ഉഷ അധ്യക്ഷത വഹിച്ചു . എം ഉമ്മർ സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ ,കെ. ടി വേലായുധൻ, എം .പി അബ്ദുൽ

ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ്

നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ