Fincat

ചിൽഡ്രൻസ് ഹോമിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെൺകുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്. 18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തിൽ

കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയുമാണ് വെറുതെ വിട്ടത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരം പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്.

ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ നിര്യാതയായി

കൽപകഞ്ചേരി: പറവന്നൂർ പടിയത്ത് കുഞ്ഞിമോന്റെ ഭാര്യ ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ മരണപ്പെട്ടു. ഇന്ന് വൈകിട്ടു 5മണിരെ പടിയത്ത് ഗുൽമിനാറിൽ പൊതു ദർശനം. ഖബറടക്കം മസ്ജിദ് ഗസവ ഖബർസ്ഥാൻ (പടിയത്ത് വാദി) കന്മനം രണ്ടാൽ. മക്കൾ മുഹമ്മദ്‌ അലി

കൂട്ടായി എം എം എം ഹയർ സെക്കൻഡറി സ്കൂൾ(+2) പാലിയേറ്റീവിന് തുക കൈമാറി

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൂട്ടായി എം എം എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക കൂട്ടായി ചൈതന്യ പാലിയേറ്റീവിന് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പൽ ഷൈനി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം

പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും

എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ

വൈത്തിരി: വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു പേര്‍ പിടിയില്‍. വൈത്തിരി സ്വദേശികളായ പ്രജോഷ്, ഷഫീഖ് കോഴിക്കോട് സ്വദേശികളായ സി.പി റഷീദ്, ആര്‍.കെ ജംഷീര്‍ എന്നിവരാണ്

കാർ തേയിലത്തോട്ടത്തിലേക്കു മറിഞ്ഞു; ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

തൊടുപുഴ: മൂന്നാറിൽ കാർ 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കു മറിഞ്ഞ് ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. പേരകം പള്ളിക്കു സമീപം തെക്കേ പുരയ്ക്കൽ കേശവന്റെ മകൻ വിനോദ് ഖന്നയാണ് (47) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കു

ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം,​ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 4509 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.