Fincat

ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ചു; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34)

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് കരുതൽ ഡോസ് ഞായറാഴ്ച മുതൽ; പണം നൽകണം

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന്‍ കരുതൽ ഡോസുകള്‍ (Precaution Dose of Covid-19) ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍

മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ മാക്കാച്ചിക്കാടകളുടെ സാന്നിധ്യം കൂടുന്നു

മലപ്പുറം: നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്ന മാക്കാച്ചിക്കാട (സിലോൺ ഫ്രോഗ് മൗത്ത്)കളുടെ സാന്നിധ്യം മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്.

കാവ്യ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‌ നോട്ടീസ്. ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ

യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ

കുഴൽ പണവുമായി വേങ്ങര സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: വേങ്ങര, വലിയോറ  സ്വദേശി അരീത്തലക്കൽ അഷ്റഫിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് റോഡരികിൽ നിന്നും 43,000 രൂപ കളഞ്ഞുകിട്ടുകയും, പണം പൊന്നാനി സി.ഐ വിനോദ്

സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2

മൂന്ന് മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. മലപ്പുറം

വധ ഗൂഢാലോചനാ കേസിൽ ഹാക്കർ കസ്റ്റഡിയിൽ, പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായിശങ്കറെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇയാളെ

ആൾക്കൂട്ട കൊലയ്ക്ക് നേതൃത്വം നൽകിയത് കുമ്മാട്ടി കണ്ടു മടങ്ങിയവർ; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ബൈക്ക്…

പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചത്