Fincat

നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിൽ ബൈക്ക് ഇടിച്ച് പൊലീസുകാരൻ മരിച്ചു

തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ

ആർഎസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട്: സുബൈര്‍ വധത്തിന് പിന്നാലെ പാലക്കാട് വീണ്ടും അക്രമം. മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. അക്രമിസംഘം കടയില്‍ കയറി വെട്ടുകയായിരുന്നു. മാരകമായി

കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ നടന്ന വൻ സ്വർണവേട്ടയിൽ മൂന്ന് യാത്രക്കാരടക്കം 10 പേർ പോലീസ് പിടിയിലായി. രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരെ പോലീസാണ്

ക്രഷര്‍ തട്ടിപ്പ്; പി വി അന്‍വറിന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ അനുകൂല റിപോര്‍ട്ട്

കോഴിക്കോട്: ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും ക്രൈംബ്രാഞ്ച് റിപോര്‍ട്ട്.കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപോര്‍ട്ട് നല്‍കിയത്.മഞ്ചേരി സിജെഎം കോടതിയിലാണ്

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്. ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ

സുബൈർ വധം: പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കണ്ടെത്തി

പാലക്കാട്: പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌നിന്ന്

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് പയ്യനാട് ഭാഗത്ത് നിന്നുള്ള മെയിൻ ഗെയ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാർക്കിംഗ്

കളിക്കുന്നതിനിടയിൽ ഒരു വയസ്സുകാരിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങി

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി വീട്ടുകാർ കുട്ടിയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മലപ്പുറത്ത് നിന്നും അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തി. കാവനൂർ

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു

പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. വൈകീട്ട് അഞ്ചരയോടെയായിരുന്നു

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം: ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിൽ ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈർ. ക്വട്ടേഷന്‍