മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ പാണക്കാട്ട് നേരിട്ടെത്തി.
മലപ്പുറം : പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിൽ ഉള്ള അനുശോചനം അറിയിക്കുവാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാണക്കാട് കുടപ്പനക്കുന്ന് തറവാട്ടിൽ നേരിട്ടെത്തി!-->!-->!-->…
