Fincat

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്പോർട്സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയെ ഏർപ്പെടുത്തി.

നിറമരുതൂര്‍ സ്വദേശിനിയെ കാണ്മാനില്ല

നിറമരുതൂര്‍ മങ്ങാട് എന്ന സ്ഥലത്തെ അബൂബക്കര്‍ എന്നയാളുടെ മകള്‍ ബദറുന്നീസ (27 വയസ്) എന്ന യുവതിയെ 2021 ഒക്‌ടോബര്‍ 18ന് ഉച്ചക്ക് 12.30 മുതല്‍ കാണ്മാനില്ല. 150 സെ.മീ ഉയരവും ഇരുനിറം, മെലിഞ്ഞ ശരീരം, കാണാതാകുമ്പോള്‍ മഞ്ഞ

കോവിഡ് 19: ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 17) 166 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വൈദ്യുതി തടസപ്പെടും

എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 25 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19, 21 തീയതികളില്‍

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട്

സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ: ആധുനിക കേരളത്തിൻ്റെ അടിത്തറയൊരുക്കി സാധാരണക്കാരൻ്റെ ജീവിതാവസ്ഥ മെച്ചെപ്പെടുത്തുന്ന പദ്ധതികളാണ് പിണറായിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു. സി പി ഐ എം തിരൂർ

സഖാക്കളേ, നിങ്ങളുടെ താരാട്ടുപാട്ട് കേട്ടല്ല വളർന്നത്; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചു ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ സൈബർ ആക്രമണം. 'സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ

കടുവയെ പിടിക്കാൻ വനപാലകർ ഒന്നും ചെയ്തില്ല, ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ,…

മാനന്തവാടി: വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമാണ്

21 മുതല്‍ അനിശ്ചിതകാല ബസ് സമരം: ബസ്സുടമ സമരസമിതി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ്

ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ്