Fincat

ഗൾഫ് യാത്രക്കാർ നേരിടുന്ന ദുരിതം വലുത്,​ പരിഹാരം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡാനന്തരം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി

കോവിഡ് ധനസഹായം

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുന്‍പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ്

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ

കോവിഡ് 19: ജില്ലയില്‍ 1,200 പേര്‍ക്ക് വൈറസ്ബാധ 1,397 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.62 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,143 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 48,368 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25)

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളത്ത് 2500 രോഗികൾ, മരണം 120

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 692 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലിരുന്ന് മദ്യപിക്കാം, കൂടുതൽ ഇളവുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ

മികവിന്റെ മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

· കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും· കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും· അന്താരാഷ്ട - ദേശീയ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി നിയമിക്കും.

തിരുന്നാവായയിൽ സ്ത്രീയെ ഓട് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച പ്രതി പിടിയിൽ

തിരൂർ: സുഭാഷ് കല്ലിങ്ങൽ പറമ്പിൽ ഹൌസ്, വാവൂർ കുന്ന്, കൊടക്കൽ എന്നയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായയിലെ ഐശ്വര്യാ ഭവനിൽ താമസിക്കുന്ന പരേതനായ കളത്തും പറമ്പിൽ വാസുദേവൻ്റെ ഭാര്യ വിലാസിനി 45 നാണ് അടിയേറ്റത്. കഴിഞ്ഞ ദിവസം

മലബാർ കലാപം വംശഹത്യ തന്നെ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: 1921 ലെ മലബാർ കലാപം ജിഹാദികള്‍ നടത്തിയ ആസൂത്രിത വംശഹത്യ ആയിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാർ കലാപത്തെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു

കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു

തൃശൂർ: കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു. കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ സാ​യ്റാം (5 ) ആണ് കോ​വി​ഡ് ബാ​ധി​ച്ച്‌